11.2 ബില്യൺ രൂപയുടെ ലോട്ടറി ജാക്ക്‌പോട്ടുമായി യൂറോമില്യൺസ്; ഇന്ത്യയിൽ നിന്ന് പങ്കെടുക്കാം, ജയിക്കാം
മറ്റ് ലോട്ടറി നറുക്കെടുപ്പുകളില്‍ നിന്ന് തികച്ചും വിഭിന്നമായ യൂറോമില്യണ്‍ സൂപ്പർഡ്രോ ഇന്ത്യയിലേക്ക്. നറുക്കെടുപ്പ് വാഗ്ദാനം ചെയ്യുന്നത് 11.2 ബില്യണ്‍ രൂപയുടെ ജാക്ക്പോട്ട് ആണ്. സെപ്തംബർ 25 ന് ആണിത്.
ലോകത്തിലെ ഏറ്റവും ആവേശകരമായ ഈ നറുക്കെടുപ്പ് അല്‍പദിവസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോവുകയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം. യൂറോപ്പിലെ ഏറ്റവും വലിയ നറുക്കെടുപ്പായ ദ യൂറോമില്യണ്‍സ് സൂപ്പര്‍ഡ്രോ 2020 സെപ്തംബര്‍ 25, വെള്ളിയാഴ്ചയാണ് നടക്കുക. 11.2 ബില്യണ്‍ രൂപയാണ് (130 മില്യണ്‍ യൂറോ) ആണ് ഒന്നാം സമ്മാനം.
യുകെയില്‍ സൂപ്പര്‍ ജാക്ക്‌പോട്ട് എന്നും അയര്‍ലാന്‍ഡില്‍ മെഗാഡ്രോസ് എന്നും ആണ് ഇത് അറിയപ്പെടുന്നത്. വന്‍ഷത്തില്‍ അപൂര്‍വ്വമായി മാത്രം നടക്കുന്ന ഒരു നറുക്കെടുപ്പാണിത്. മുന്‍ നറുക്കെടുപ്പുകളില്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ടോ എന്നത് പരിഗണിക്കാതെയാണ് ഈ നറുക്കെടുപ്പ്. ഒന്നാം സമ്മാനം വലിയ തുകയാണ് എന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത, 12 മറ്റ് സമ്മാനങ്ങള്‍ കൂടിയുണ്ട്. അതുതന്നെയാണ് ഇതിനെ യൂറോപ്പിലെ ഏറ്റവും പ്രിയപ്പെട്ട ലോട്ടറി നറുക്കെടുപ്പാക്കി മാറ്റുന്നതും.
ടിക്കറ്റ് വില്‍പന ഇപ്പോഴും തകൃതിയായി നടക്കുകയാണ്. lottosmile.in എന്ന വെബ്‌സൈറ്റില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഇന്ത്യയില്‍ ഉള്ളവര്‍ക്കും ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുന്നതില്‍ ലോട്ടോസ്‌മൈലിന് നന്ദിപറയാം.
എങ്ങനെ കളിക്കാം യൂറോമില്യണ്‍സ് സൂപ്പര്‍ഡ്രോ
1 മുതല്‍ 50 വരെയുളള സംഖ്യകളില്‍ നിന്ന് കളിക്കാര്‍ അഞ്ച് സംഖ്യകള്‍ തിരഞ്ഞെടുക്കണം. ഇത് കൂടാതെ 1 മുതല്‍ 12 വരെയുള്ള സംഖ്യകളില്‍ നിന്ന് 'ലക്കി സ്റ്റാര്‍സ്' എന്ന് വിളിക്കുന്ന രണ്ട് നമ്പറുകള്‍ കൂടി തിരഞ്ഞെടുക്കണം.
ചിലര്‍ക്ക് ചില പ്രിയപ്പെട്ട സംഖ്യകള്‍ ഉണ്ടാകും. ചിലര്‍ക്ക് അത് പിറന്നാള്‍ ദിനം ആകാം മറ്റുചിലര്‍ക്ക് വിവാഹവാര്‍ഷികമാകാം... അങ്ങനെ പലതരത്തില്‍ പ്രധാനപ്പെട്ട സംഖ്യകള്‍ ഉണ്ടാകും. എന്നാല്‍ മറ്റുചിലര്‍ പെട്ടെന്ന് ചില സംഖ്യകള്‍ തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്നവരും ആകും.
നിങ്ങള്‍ക്ക് എവിടെ നിന്ന് കളിക്കാം?
ഇതിന്റെ ഉത്തരം ഇങ്ങനെയാ... എവിടെനിന്നും കളിക്കാം! നിങ്ങള്‍ എവിടെയാണോ ഉള്ളത്, അവിടെ നിന്ന് നിങ്ങള്‍ക്ക് യൂറോമില്യണ്‍സ് സൂപ്പര്‍ഡ്രോ കളിക്കാം- ഇന്ത്യയില്‍ ഉള്‍പ്പെടെ. ലോട്ടോസ്‌മൈലില്‍ നിന്ന് വാങ്ങിയ ടിക്കറ്റുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് യൂറോമില്യണ്‍ സൂപ്പര്‍ഡ്രോ കളിക്കാം. അതിനായി നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിച്ചോ സ്മാര്‍ട്ട് ഫോണ്‍ വഴിയോ ലോട്ടോസ്‌മൈലിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മാത്രം മതി.
ഓണ്‍ലൈനില്‍ ഈ ഗെയിം ലളിതവും സുരക്ഷിതവും
മറ്റേത് അന്താരാഷ്ട്ര ലോട്ടറിയും പോലെ നിങ്ങള്‍ക്ക് ലോട്ടോസ്‌മൈല്‍ വഴി ഒഫീഷ്യല്‍ യൂറോമില്യണ്‍സ് ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വാങ്ങാം. യൂറോമില്യണ്‍സ് സൂപ്പര്‍ഡ്രോ കളിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
1. നിങ്ങളുടെ സംഖ്യകള്‍ തിരഞ്ഞെടുക്ക
2. 'പ്ലേ' ബട്ടണ്‍ ക്ലിക്ക് ചെയ്യുക
3. പേയ്‌മെന്റ് പൂര്‍ത്തിയാക്കുക
അത്രയേ ഉള്ളു കാര്യം!
Recommended Video
ഒരു സിന്‍ഡിക്കേറ്റില്‍ ചേരുക വഴി നിങ്ങള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുകയും വിജയസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യാവുന്നതാണ്. നിങ്ങള്‍ എത്ര ലൈനുകള്‍ കളിക്കുന്നോ, അതിനനുസരിച്ച് നിങ്ങളുടെ വിജയസാധ്യതയും കൂടും. 11.2 ബില്യണ്‍ രൂപ, അധികമായി കിട്ടിയാല്‍ നിങ്ങള്‍ ജീവിതത്തില്‍ എന്ത് ചെയ്യും? അതേ കുറിച്ച് ആലോചിക്കു, പക്ഷേ, ഒരുപാട് കാത്തിരിക്കരുത്, നറുക്കെടുപ്പ് തൊട്ടടുത്ത് എത്തിക്കഴിഞ്ഞു. ലോട്ടോസ്‌മൈലില്‍ നിന്ന് നിങ്ങളുടെ ടിക്കറ്റുകള്‍ ഉടന്‍ വാങ്ങൂ. അതുവഴി നിങ്ങള്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പുകളില്‍ ഒന്നായ യൂറോമില്യണ്‍സ് സൂപ്പര്‍ഡ്രോയില്‍ അടുത്ത വെള്ളിയാഴ്ച പങ്കെടുക്കാം.













Click it and Unblock the Notifications