17കാരിയെ പീഡിപ്പിച്ച പൊലീസുകാരന്‍ പിടിയില്‍

പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചു. ഇക്കാര്യമറിഞ്ഞ കാമുകി സതീഷിന്റെ വീട്ടിലെത്തി. എന്നാല്‍ നിരാശയോടെയാണ് പെണ്‍കുട്ടി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയത്. സതീഷുമായി തനിയ്ക്ക് പ്രണയമുണ്ടായിരുന്നെന്നും അയാളുടെ കുഞ്ഞിനെ താന്‍ ഗര്‍ഭം ധരിച്ചെന്നും പെണ്‍കുട്ടി അമ്മയോട് പറഞ്ഞു.
പൊലീസുകാരന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഗര്‍ഭം അലസിപ്പിയ്ക്കുകയായിരുന്നു. താന്‍ വഞ്ചിയ്ക്കപ്പെട്ടെന്ന തോന്നിയ പെണ്‍കുട്ടി കിടപ്പുമുറിയില്‍ തൂങ്ങി മരിയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയെത്തുടര്‍ന്ന് സതീഷിനെതിരെ ഐപിസി 376, 306 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.












Click it and Unblock the Notifications