കവര്‍ച്ച;കള്ളന്‍ കുറ്റം ഏറ്റ് പറഞ്ഞത് ചാനലിലൂടെ

അവിടം കൊണ്ടും കാര്യങ്ങള്‍ അവസാനിച്ചില്ല. വാര്‍ത്ത സംഘത്തെയും ഒപ്പം കൂട്ടി തന്റെ മുറിയിലെത്തി തൊണ്ടി മുതലും കാട്ടി കൊടുത്തു. കിരണ്‍ എന്ന 23 കാരനായ യുവാവാണ് ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിയ്ക്കുന്നത്. മോഷണത്തെപ്പറ്റി കിരണിന്റെ വാക്കുകള്‍ ഇങ്ങനെ.
"ഞാന്‍ ഒരു രാത്രി കൊണ്ട് ആറ് കോടി മോഷ്ടിച്ചു. ഇവിടത്തെ രാഷ്ട്രീയക്കാരോ. വര്‍ഷങ്ങള്‍ കൊണ്ട് അവര്‍ ചെയ്യുന്നതും ഇതല്ലേ. ഞാനും അവരും തമ്മില്‍ എന്താ വ്യത്യാസം. "താന്‍ ഒറ്റയ്ക്കാണ് മോഷണം നടത്തിയതെന്ന് കിരണ്‍ പറഞ്ഞു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മുടന്തനായ ഒരാള്‍ കിരണിനെ സഹായിച്ചതായി പൊലീസിന് മനസിലായി
കിരണിന്റെ റൂം മേറ്റും ബന്ധുവുമായ ആനന്ദാണ് കിരണിനെ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. കിരണിന് ഒരു പൈലറ്റാകാനാണ് ആഗ്രഹം. ഇതിന് 15 ലക്ഷം രൂപ വേണം. ആനന്ദിന് തന്റെ മുടത്‌നുള്ള കാല്‍ ശരിയക്കാണം. ഇതിന് വേണ്ടിയാണ് ഇരുവരും മോഷണത്തിനിറങ്ങിയത്. ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ല എന്നതാണ് മറ്റൊരു വസ്തുത. ഗുണ്ടൂര്‍ ജില്ലയിലെ എപ്പൂരാണ് കിരണിന്റെ വീട്












Click it and Unblock the Notifications