ജീവിക്കാന്‍ വേണ്ടി വേശ്യാവൃത്തി; നടി ശ്വേത കാലുമാറി?
ഹൈദരാബാദ്: ജീവിക്കാന്‍ വേണ്ടിയാണ് താന്‍ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞതെന്ന് പറഞ്ഞ വിാവാദ നടി ശ്വേത ബസു കാലുമാറി. പുനരധിവാസ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങി വീട്ടിലെത്തിയതിന് പിന്നാലെയാണ് നടി നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിച്ചത്. ജീവിക്കാന്‍ വേണ്ടിയാണ് വേശ്യാവൃത്തി തിരഞ്ഞെടുത്തതെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല എന്നാണ് ശ്വേത ഇപ്പോള്‍ പറയുന്നത്.

ഞാന്‍ തടവിലായിരുന്നു. എന്റെ അമ്മയെയും അച്ഛനെയും പോലും കാണാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. പിന്നെങ്ങനെയാണ് മാധ്യമ പ്രവര്‍ത്തകരെ കണ്ട് ഞാന്‍ ഇന്റര്‍വ്യൂ കൊടുക്കുക. എനിക്കാരോടും പരിഭവമില്ല. പരാതിയും ഇല്ല. ആകെയുള്ള പരാതി പത്രക്കാരോട് മാത്രമാണ്. ഞാന്‍ പറഞ്ഞു എന്ന പേരില്‍ വാര്‍ത്തകള്‍ എഴുതിയവരോട് മാത്രാണ് എനിക്ക് എതിര്‍പ്പ്. അവര്‍ എന്നെ അപമാനിച്ചു - നടി പറഞ്ഞു.

രണ്ട് മാസമായി എനിക്ക് പത്രങ്ങളോ ഇന്റര്‍നെറ്റോ കിട്ടുന്നുണ്ടായിരുന്നില്ല. ഇത്തരം കഥകളാണ് എന്നെക്കുറിച്ച് ഇവിടെ പരക്കുന്നത് എന്ന് ഞാന്‍ അറിഞ്ഞില്ല. ഞാന്‍ പറഞ്ഞത് എന്ന പേരില്‍ കുറേ കാര്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചു. ഇപ്പോഴാണ് ഞാന്‍ ഇതൊക്കെയാണ് എന്നെപ്പറ്റി പ്രചരിക്കുന്നത് എന്ന് തിരിച്ചറിയുന്നത്. ഒക്ടോബര്‍ 31നാണ് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയത്.

ജീവിക്കാന്‍ വേണ്ടി ഞാന്‍ വേശ്യാവൃത്തിയില്‍ ഭാഗമാകുകയോ. ആളുകള്‍ വേശ്യാവൃത്തി ചെയ്ത് പണമുണ്ടാക്കാന്‍ എന്നെ പ്രോത്സാഹിപ്പിക്കുകയോ. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഹൈദരാബാദിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ നടി ശ്വേത ബസു പോലീസിന്റെ പിടിയിലായത്.

-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications