കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ ആക്രമിച്ചതിന് പിന്നാലെ നൈജീരിയന്‍ യുവാക്കള്‍ക്ക് നേരെയും ആക്രമണം, ജനതയ്ക്ക് സമനില തെറ്റിയോ?

  • By Siniya
Google Oneindia Malayalam News

ഹൈദരാബാദ്: ബെംഗളൂരു നഗരത്തില്‍ ടാന്‍സാനിയന്‍ യുവതിയെ മര്‍ദ്ദിച്ച് വിവസ്ത്രയാക്കി അപമാനിച്ചതിന് പിന്നാലെ ഹൈദരാബാദില്‍ നൈജീരിയന്‍ യുവാക്കളെയും അപമാനിച്ചെന്ന് റിപ്പോര്‍ട്ട്. ഒരു കൂട്ടം ആളുകള്‍ ഇവരെ മര്‍ദ്ദിച്ചെന്നാണ് ആരോപണം. ഇതുമായി ബന്ധ്പപെ്ട്ട ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ, തോളിചൗക്കിലെ കക്കിംപെത്ത് പ്രദേശത്തു വച്ച് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.

-parisattack.

ആളുകളില്‍ ചിലരുടെ കൈയ്യില്‍ തോക്കും കത്തിയും ഉള്ളതായി യുവാക്കള്‍ പോലീസിനോട് പറഞ്ഞു. വ്യാഴ്യാഴ്ച രാത്രിയായിരുന്നു സംഭവം. യുവാക്കള്‍ പള്ളിയില്‍ പോയി താമസ്ഥലത്തേക്ക് തിരിച്ചു വരുന്ന വഴിയാണ് ആക്രമണമുണ്ടായത്.

ഇതുമായി ബന്ധപ്പെട്ട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താന്‍സാനിയന്‍ യുവതിയെ ബെംഗളൂരുവില്‍ ആക്രമിച്ചതിന് പിന്നാലെയാണ് സമാനമായ സംഭവം റിപ്പോര്‍ട്ട ചെയ്തത്. എന്നാല്‍ ടാന്‍സാനിയന്‍ യുവതിയെ ആക്രമിച്ച് സംഭവത്തെ കര്‍ണാടക സര്‍ക്കാര്‍ നിരസിച്ചിരുന്നു.

English summary
After Bengaluru, three Nigerians ‘assaulted’ in Hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X