ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ആദ്യമായി പ്രതിദിന കൊറോണ രോഗികള്‍ 100 കടന്നു; ചികില്‍സയില്‍ 399 പേര്‍

Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ ഇന്ന് ആദ്യമായി ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ഇന്ന് 105 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചു. 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 9 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 399 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. കരുണാപുരം, കരിമണ്ണൂര്‍, രാജാക്കാട്, കുമളി എന്നീ ഗ്രാമപഞ്ചായത്തുകളിലെ ചില വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കൂടാതെ വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ 7, 9 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ളതായി കളക്ടര്‍ അറിയിച്ചു.

k

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

1. ആലക്കോട് ഉപ്പുകുളം സ്വദേശിനി (40)
2 5. കുളമാവ് അറക്കുളം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍
6. അയ്യപ്പന്‍കോവില്‍ ആനക്കുഴി സ്വദേശിനി (54)
7, 8. അയ്യപ്പന്‍കോവില്‍ സ്വദേശികള്‍ (39, 57)
9. അയ്യപ്പന്‍കോവില്‍ കെ ചപ്പാത്ത് സ്വദേശി (50)
10. ഇളംദേശം സ്വദേശി (60)
11. ഇരട്ടയാര്‍ ഉപ്പുകണ്ടം സ്വദേശി (45)
12, 13. കാഞ്ചിയാര്‍ സ്വദേശികളായ അച്ഛനും (33) മകനും (4)
14, 15. കാഞ്ചിയാര്‍ സ്വദേശിനികള്‍ (85, 31)
16. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശിയായ 10 വയസ്സുകാരന്‍
17 - 20. കരുണാപുരം സ്വദേശികള്‍ (58, 32, 51, 30)
21 26. കരുണാപുരം സ്വദേശിനികള്‍
27, 28. കട്ടപ്പന വെള്ളയാംകുടി സ്വദേശികളായ അച്ഛനും (55) മകനും (23)
29. കട്ടപ്പന മുളകരമേട് സ്വദേശി (40)
30, 31. കുമളി അമരാവതി സ്വദേശികളായ ദമ്പതികള്‍ (42, 38)
32, 33, 34. കുമാരമംഗലം സ്വദേശിനികള്‍ (60, 58, 65)
35, 36. മൂന്നാര്‍ സ്വദേശികള്‍ (59, 56)
37. മൂന്നാര്‍ സ്വദേശിനി (29)
38. മുട്ടം സ്വദേശിനി (15)
39 42. നെടുങ്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍ ( സ്ത്രീ 63, 34. പുരുഷന്‍ 65, 35)
43. പാമ്പാടുംപാറ കല്ലാര്‍ സ്വദേശിനിയായ 4 വയസ്സുകാരി
44. പെരുവന്താനം സ്വദേശിനി (56)
45. രാജാക്കാട് സ്വദേശി (56)
46. ശാന്തന്‍പാറ പുത്തടി സ്വദേശിയായ 8 വയസ്സുകാരന്‍
47, 48, 49. സേനാപതി മേലെ ചെമ്മണ്ണാര്‍ സ്വദേശികള്‍ (30, 35, 36)
50. തൊടുപുഴ ഉണ്ടാപ്ലാവ് സ്വദേശി (31)
51. തൊടുപുഴ മുതലക്കോടം സ്വദേശി (25)
52 56. ഉടുമ്പന്‍ചോല പ്ലാന്റേഷനിലെ ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീകള്‍ (18, 30, 20, 20, 32)
57. വെള്ളിയാമറ്റം ഇളംദേശം സ്വദേശിനി (23)

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍

1. അയ്യപ്പന്‍കോവില്‍ കെ ചപ്പാത്ത് സ്വദേശി (20)
2. ഏലപ്പാറ സ്വദേശി (37)
3. ചക്കുപള്ളം സ്വദേശിനി (48)
4. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി (43)
5. കുമളി റോസാപ്പൂക്കണ്ടം സ്വദേശി (35)
6. പീരുമേട് സ്വദേശിനി (44)
7. രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി (34)
8, 9. തൊടുപുഴ കീരിക്കോട് സ്വദേശികള്‍ (40, 60)

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍

1, 2. ബൈസണ്‍വാലി സ്വദേശികള്‍ (29, 22)
3. കരിങ്കുന്നം സ്വദേശി (34)
4 7. കരിങ്കുന്നത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ (23, 26, 20, 19)
8, 9. കരുണാപുരം സ്വദേശിനികള്‍ (33, 15)
10, 11. കരുണാപുരം സ്വദേശികള്‍ (33, 35)
12. കൊക്കയാര്‍ സ്വദേശിനി (26)
13 16. കുമളി സ്വദേശികളായ ഭര്‍ത്താവും (33) ഭാര്യയും (32) ഏഴും മൂന്നും വയസുള്ള രണ്ടു പെണ്‍കുട്ടികളും.
17. മൂന്നാര്‍ സ്വദേശി (17)
18 21. നെടുങ്കണ്ടം തൂക്കുപാലത്തുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ (18, 22, 31, 19)
22. പാമ്പാടുംപാറ സ്വദേശിനി (16)
23, 24, 25. പാമ്പാടുംപാറ വലിയ തോവാള സ്വദേശികള്‍ (37, 7, 5 വയസ്സ്)
26, 27. രാജകുമാരി സ്വദേശികള്‍ (65, 25)
28. ശാന്തന്‍പാറ സ്വദേശി (42)
29. തൊടുപുഴ പട്ടയക്കവല സ്വദേശി (18)
30. ഉടുമ്പന്‍ചോല സ്വദേശി (21)
31 34. ഉടുമ്പഞ്ചോലയിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ (45, 52, 38, 58)
35. വാഴത്തോപ്പ് - ഇതര സംസ്ഥാന തൊഴിലാളി (25)
36, 37. വണ്ടന്മേട് സ്വദേശികള്‍ (36, 13)
38. വണ്ടന്മേട് സ്വദേശിനി (35)
39. വെള്ളിയാമറ്റം സ്വദേശി (25).

ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും

• കരിമണ്ണൂര്‍ - 2
• കട്ടപ്പന - 1
• മുട്ടം - 1
• പാമ്പാടുംപാറ - 2
• തൊടുപുഴ - 3
• വണ്ണപ്പുറം-2
• വാഴത്തോപ്പ് - 2
• വെള്ളിയാമറ്റം - 2

Idukki
English summary
105 people confirmed Coronavirus in Idukki today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X