ഇടുക്കിയില്‍ 14 പേര്‍ക്ക് കൂടി കൊറോണ; 32 പേര്‍ക്ക് രോഗമുക്തി, വിവരങ്ങള്‍ ഇങ്ങനെ...
ഇടുക്കി: ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം, 32 പേര്‍ക്ക് രോഗം ഭേദമായി. കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്നത് ആശ്വാസകരമാണ്. രോഗം ബാധിച്ചവരുടെയും രോഗമുക്തി നേടിയവരുടെയും വിവരങ്ങള്‍ ഇങ്ങനെ...

ഉറവിടം വ്യക്തമല്ല
1. കരിങ്കുന്നം സ്വദേശി (61). ചികിത്സ ആവശ്യത്തിനായി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോയിരുന്നു.
2. രാജകുമാരി സ്വദേശി (34).
സമ്പര്‍ക്കം
1. ദേവികുളം സ്വദേശി (37).
2. ഇടവെട്ടി സ്വദേശി (47).
3.വണ്ണപ്പുറം സ്വദേശി (75).
4. വണ്ണപ്പുറം സ്വദേശിനി (73)
5. വട്ടവട സ്വദേശി (57).
ആഭ്യന്തര യാത്ര
1.ബൈസണ്‍വാലി സ്വദേശി (28). ബാംഗ്ലൂര്‍.
2.ബൈസണ്‍വാലി സ്വദേശി (27). ബാംഗ്ലൂര്‍.
3.കരുണാപുരം സ്വദേശിനി (40). ഗൂഡല്ലൂര്‍.
4.കട്ടപ്പന കടമാക്കുഴി സ്വദേശി (52). നാഗാലാന്‍ഡ്
5. നെടുങ്കണ്ടം സ്വദേശി (51). കോയമ്പത്തൂര്‍
6.രാജകുമാരി സ്വദേശി (21). തമിഴ്‌നാട് (ബോഡി)
Recommended Video
വിദേശത്ത് നിന്നെത്തിയവര്‍
1. അയ്യപ്പന്‍കോവില്‍ സ്വദേശി (24). ദുബായ്.
ഇന്ന് 32 പേര്‍ കോവിഡ് രോഗമുക്തരായി
1.പൊന്‍മുടി സ്വദേശിനി (38)
2.പൊന്‍മുടി സ്വദേശി (44)
3. ദേവികുളം സ്വദേശിനി (24)
4. പൈനാവ് സ്വദേശി (53)
5. പൈനാവ് സ്വദേശി (39)
6. വണ്ടന്‍മേട് സ്വദേശിനി (51)
7. പൈനാവ് സ്വദേശിനി (50)
8. അടിമാലി സ്വദേശി (7)
9. ഇരുമ്പുപാലം സ്വദേശി (5)
10. കരിങ്കുന്നം സ്വദേശി (39)
11.രാജാക്കാട് സ്വദേശിനി (29)
12. മുള്ളരിങ്ങാട് സ്വദേശി (70)
13. വണ്ണപ്പുറം സ്വദേശി (58)
14. കരിങ്കുന്നം സ്വദേശിനി (65)
15. രാജാക്കാട് സ്വദേശി (58)
16. രാജാക്കാട് സ്വദേശിനി (65)
17. ഉടുമ്പന്‍ചോല സ്വദേശിനി (25)
18. രാജാക്കാട് വക്കാസിറ്റി സ്വദേശി (62)
19. വക്കാസിറ്റി സ്വദേശി (35)
20. വക്കാസിറ്റി സ്വദേശി (66)
21. ഇടവെട്ടി സ്വദേശി (17)
22. നെടുങ്കണ്ടം സ്വദേശി (38)
23. മുള്ളരിങ്ങാട് സ്വദേശി (52)
24.മുള്ളരിങ്ങാട് സ്വദേശി (53)
25. പുല്ലുമേട് സ്വദേശി (57)
26. കുമളി സ്വദേശിനി (64)
27. കൊച്ചുപൈനാവ് സ്വദേശിനി (55)
28. കരിമ്പന്‍ സ്വദേശി (58)
29. രാജാക്കാട് സ്വദേശി (55)
30. ഗാന്ധിനഗര്‍ കോളനി സ്വദേശിനി (90)
31. ഇരുമ്പുപാലം സ്വദേശിനി (52)
32. ഉപ്പുതറ സ്വദേശിനി (30)












Click it and Unblock the Notifications