ഇടുക്കിയില്‍ ഇന്ന് 18 പേര്‍ക്ക് കൂടി കൊറോണ; 9 പേര്‍ക്ക് രോഗമുക്തി, ചികില്‍സയില്‍ 305 പേര്‍
ഇടുക്കി: ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ വിദേശത്ത് നിന്നും 5 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അതേസമയം, ഒമ്പത് പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ ഇടുക്കി സ്വദേശികളായ 305 പേരാണ് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്ന് രോഗം ബാധിച്ചവരുടെ വിവരങ്ങള്‍...

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
1. കഞ്ഞിക്കുഴി വരിക്കമുത്തന്‍ സ്വദേശി (22)
2. കരിങ്കുന്നം സ്വദേശി (52)
3. കുടയത്തൂര്‍ സ്വദേശിനി (46)
4. മുട്ടം പഴയമറ്റം സ്വദേശി (19)
5. തൊടുപുഴ സ്വദേശി (20)
6. തൊടുപുഴ സ്വദേശി (39)
7. തൊടുപുഴ സ്വദേശി (53)
8. തൊടുപുഴ ആലക്കോട് സ്വദേശി (35)
9. തൊടുപുഴ സ്വദേശി (55)
വിദേശത്തു നിന്നും എത്തി രോഗം സ്ഥിരീകരിച്ചവര്‍
1. അടിമാലി പത്താം മൈല്‍ സ്വദേശി (27)
2. കുടയത്തൂര്‍ സ്വദേശി (34)
3 &4. വെട്ടിമറ്റം സ്വദേശികളായ ദമ്പതികള്‍ (57, 62)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. ചിന്നക്കനാല്‍ സ്വദേശി (30)
2. രാജകുമാരി സ്വദേശി (38)
3. സേനാപതി സ്വദേശി (40)
4. ഉടുമ്പന്‍ചോല പാറത്തോട് സ്വദേശി (19)
5. കുമളിയിലുള്ള ഗൂഡല്ലൂര്‍ സ്വദേശി (35)
ഇന്ന് രോഗമുക്തരായവര്‍
1. കരിങ്കുന്നം സ്വദേശി (65)
2. ഇടുക്കി സ്വദേശി (31)
3. റിയാദില്‍ നിന്നെത്തിയ ഒമ്പത് വയസ്സുകാരി
4. റിയാദില്‍ നിന്നെത്തിയ ഏഴ് വയസ്സുകാരി
5. നെടുങ്കണ്ടം സ്വദേശി (22)
6. നെടുങ്കണ്ടം മഞ്ഞക്കുഴി സ്വദേശി (34)
7. കൊച്ചറ സ്വദേശിനി (40)
8. നെടുംകണ്ടം സ്വദേശി (51)
9. അയ്യപ്പന്‍കോവില്‍ സ്വദേശി (24)












Click it and Unblock the Notifications