• search
  • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇടുക്കിയില്‍ ചികില്‍സയില്‍ 324 പേര്‍; ഇന്ന് 19 പേര്‍ക്ക് കൂടി കൊറോണ രോഗം, 48 പേര്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 48 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 324 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

1. ഏലപ്പാറ സ്വദേശി (59)
2. കരിങ്കുന്നം സ്വദേശി (28)
3. കരുണാപുരം ശൂലപ്പാറ സ്വദേശിനി (39)
4. കരുണാപുരം കുഴിത്തൊളു സ്വദേശിനി (23)
5. കട്ടപ്പന സ്വദേശി (40)
6. കട്ടപ്പന വലിയകണ്ടം സ്വദേശി (10)
7. പീരുമേട് കരടിക്കുഴി സ്വദേശിനി (24)
8 & 9. ഉപ്പുതറ കാപ്പിപതാല്‍ സ്വദേശികളായ കുടുംബാംഗങ്ങള്‍ ( പുരുഷന്‍മാര്‍ - 22, 21)
10. കരിമണ്ണൂര്‍ സ്വദേശിനി (14)

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍

1. പാമ്പാടുംപാറ വലിയതോവാള സ്വദേശി (24)

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍

1 & 2. ചക്കുപള്ളം കുക്കിരിപ്പെട്ടി സ്വദേശികളായ കുടുംബാംഗങ്ങള്‍
(പുരുഷന്‍ -30, സ്ത്രീ-47)
3. കരുണാപുരം ശൂലപ്പാറ സ്വദേശിനി (42)
4. മൂന്നാര്‍ സ്വദേശിനി (29)
5 & 6. ഉടുമ്പന്‍ചോല കരിമല സ്വദേശിനികളായ കുടുംബാംഗങ്ങള്‍ (35, 45)
7 & 8. വട്ടവട സ്വദേശികളായ കുടുംബാംഗങ്ങള്‍ ( 38,45).

അണ്‍ലോക്ക് 4: സ്‌കൂളുകള്‍ തുറക്കില്ല, മെട്രോ സര്‍വീസ് ആരംഭിക്കും, സപ്തംബര്‍ ഒന്ന് മുതല്‍ ഇങ്ങനെഅണ്‍ലോക്ക് 4: സ്‌കൂളുകള്‍ തുറക്കില്ല, മെട്രോ സര്‍വീസ് ആരംഭിക്കും, സപ്തംബര്‍ ഒന്ന് മുതല്‍ ഇങ്ങനെ

Idukki
English summary
19 people confirmed Coronavirus in Idukki today; 48 person Discharged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X