ഇടുക്കിയില്‍ 26 പേര്‍ക്ക് കൊറോണ: 8 പേര്‍ക്ക് സമ്പര്‍ക്കം വഴി, 54 പേര്‍ക്ക് രോഗമുക്തി
ഇടുക്കി: ജില്ലയില്‍ 26 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും രണ്ടു പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. അതേസമയം, 54 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി എന്നതും എടുത്തുപറയേണ്ടതാണ്.

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍-
1. ഇടവെട്ടി സ്വദേശി (89).
2. ഏലപ്പാറ സ്വദേശി (17)
3. ഏലപ്പാറ സ്വദേശി (12)
4. കൊന്നത്തടി സ്വദേശിനിയായ ഒമ്പത് വയസ്സുകാരി.
5. ഇടവെട്ടി സ്വദേശിനി (42)
6. വണ്ടിപ്പെരിയാര്‍ സ്വദേശി (26).
7. പീരുമേട് സ്വദേശി (46)
8. കരിങ്കുന്നം സ്വദേശിനി (71).
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
1. ബാംഗ്ലൂരില്‍ നിന്നെത്തിയ കരുണാപുരം സ്വദേശി (30)
2. ബാംഗ്ലൂരില്‍ നിന്നെത്തിയ കരുണാപുരം സ്വദേശിനി (27)
3. ഹൈദരാബാദില്‍ നിന്നെത്തിയ കരുണാപുരം സ്വദേശിനി (11)
4. ബാംഗ്ലൂരില്‍ നിന്നെത്തിയ കരുണാപുരം സ്വദേശി (26)
5. ബാംഗ്ലൂരില്‍ നിന്നെത്തിയ മൂന്നാര്‍ സ്വദേശി (40)
6. തേവാരത്ത് നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശിയായ എട്ടു വയസ്സുകാരന്‍.
7. തേനിയില്‍ നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശി (47)
8. തേനിയില്‍ നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശി (12)
9. തേവാരത്ത് നിന്നെത്തിയ സേനാപതി സ്വദേശി (64)
10. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി (53).
11. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി (30).
12. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി (63).
13. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി (47).
14. ഗൂഡല്ലൂരില്‍ നിന്നെത്തിയ ആനവിലാസം ചക്കുപള്ളം സ്വദേശിനി (22)
15. ഗൂഡല്ലൂരില്‍ നിന്നെത്തിയ ആനവിലാസം ചക്കുപള്ളം സ്വദേശിനി (54).
16. തേനിയില്‍ നിന്നെത്തിയ വള്ളക്കടവ് വണ്ടിപ്പെരിയാര്‍ സ്വദേശി (50).
വിദേശത്ത് നിന്നെത്തിയവര്‍
1. അബുദാബിയില്‍ നിന്നെത്തിയ കരിമണ്ണൂര്‍ സ്വദേശി (35)
2. ദമാമില്‍ നിന്നെത്തിയ തൊടുപുഴ സ്വദേശി (31)












Click it and Unblock the Notifications