ഇടുക്കിയില്‍ 28 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; ഇനി ചികില്‍സയില്‍ 342 പേര്‍
ഇടുക്കി: ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 2 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ ചികിത്സയിലായിരുന്ന 28 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 342 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
1, 2. കരുണാപുരം സ്വദേശിനികള്‍ (55, 7 വയസ്സ് )
3. കരുണാപുരം സ്വദേശി (80)
4. കുമാരമംഗലം സ്വദേശി (20)
5. കുമളി സ്വദേശി (24)
6. പാമ്പാടുംപാറ കല്ലാര്‍ സ്വദേശിനി (47)
7. പാമ്പാടുംപാറ കല്ലാര്‍ സ്വദേശി (49)
8. പുറപ്പുഴ സ്വദേശി (75)
9. തൊടുപുഴ സ്വദേശി (47)
10. തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരന്‍ (35)
11, 12 & 13. ഉപ്പുതറ ചീന്തലാര്‍ സ്വദേശികള്‍ (2, 6, 26)
14-15. ഉപ്പുതറ ചീന്തലാര്‍ സ്വദേശിനികള്‍ (43, 25)
16-21. വാഴത്തോപ്പ് മഠത്തിലെ കന്യാസ്ത്രികള്‍
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍
1. ദേവികുളം സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക (42)
2. പീരുമേട് സ്വദേശിനി (48)
വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. കൊന്നത്തടി സ്വദേശി (47)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. ചക്കുപള്ളം സ്വദേശിനി (38)
2. ഉടുമ്പന്‍ചോല സ്വദേശി (29)
3. വണ്ടന്മേട് സ്വദേശി (26).












Click it and Unblock the Notifications