ഇടുക്കിയില്‍ 29 പേര്‍ക്ക് കൂടി കൊറോണ; 19 പേര്‍ക്ക് രോഗമുക്തി, ചികില്‍സയില്‍ 353 പേര്‍
ഇടുക്കി: ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 2 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ വിദേശത്ത് നിന്നും 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 353 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
1 & 2. കട്ടപ്പന സ്വദേശിനികള്‍ (14, 72)
3, 4 & 5. കട്ടപ്പന സ്വദേശികള്‍ (16, 24, 18)
6. കുമളി സ്വദേശിനി (28)
7. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശിനി (14)
8 & 9. ഉപ്പുതറ സ്വദേശിനികള്‍ (80, 50)
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍
1. തൊപ്പിപ്പാള കാഞ്ചിയാര്‍ സ്വദേശി (29)
2. കട്ടപ്പന സ്വദേശിനി (54)
വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. പള്ളിവാസല്‍ സ്വദേശി (25)
2. കരുണാപുരം സ്വദേശി (40)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. കൊന്നത്തടി സ്വദേശിനി (23)
2. കുമളി വള്ളക്കടവ് സ്വദേശിയായ ഏഴ് വയസ്സുകാരന്‍
3. മുട്ടം സ്വദേശിനി (26)
4, 5 & 6. രാജകുമാരി കുംഭപാറ സ്വദേശിനികള്‍ (17, 32, 43)
7. രാജകുമാരി കുംഭപാറ സ്വദേശി (17)
8, 9 & 10. സേനാപതി സ്വദേശിനികള്‍ ( 17, 36, 12)
11. സേനാപതി സ്വദേശി (45)
12 15. ഉടുമ്പന്‍ചോല സ്വദേശികള്‍ (13, 15, 17, 43)
16. ഉടുമ്പന്‍ചോല സ്വദേശിനി (11).
ഇന്ന് രോഗമുക്തരായവര്‍
1. ആനവിലാസം സ്വദേശിനി (35)
2. ചക്കുപള്ളം സ്വദേശി (25)
3. കട്ടപ്പന സ്വദേശി (29)
4. ചോറ്റുപാറ സ്വദേശി (35)
5 11. കുമളി സ്വദേശികള്‍ - 7 പേര്‍ (വയസ് -32,40, 17, 33, 13, 28, 27)
12 16. പീരുമേട് സ്വദേശികള്‍ - 5 പേര്‍
(വയസ് -32,30,18,54, 27 )
17. ശാന്തന്‍പാറ സ്വദേശി (36)
18. ഇടുക്കി സ്വദേശിനി (18)
19. ബാലഗ്രാം സ്വദേശിനി (22).












Click it and Unblock the Notifications