ഇടുക്കിയില്‍ 31 പേര്‍ക്ക് കൊറോണ; 39 പേര്‍ക്ക് രോഗമുക്തി
ഇടുക്കി: ജില്ലയില്‍ ഇന്ന് 31 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 8 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശത്ത് നിന്നും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ ചികിത്സയിലായിരുന്ന 39 പേര്‍ ഇന്ന് രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ വിവരങ്ങള്‍...

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
1. ചിന്നക്കനാല്‍ സ്വദേശി (26)
2. ഇടവെട്ടി സ്വദേശിനി (18)
3. കരുണാപുരം സ്വദേശിനി (34)
4. കുമളി സ്വദേശി (41)
5. വണ്ടിപ്പെരിയാര്‍ സ്വദേശിനി (16)
6. വണ്ടിപ്പെരിയാര്‍ സ്വദേശി (18)
7. വണ്ടിപ്പെരിയാര്‍ സ്വദേശി (17)
8. വണ്ടിപ്പെരിയാര്‍ സ്വദേശിനി (49)
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍
1. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (55)
2. ചിന്നക്കനാല്‍ പെരിയകനാല്‍ സ്വദേശിനി (49)
3. ചക്കുപള്ളം ആറാം മൈല്‍ സ്വദേശി (27)
4. രാജകുമാരി സ്വദേശിനി (26)
5. സേനാപതി വട്ടപ്പാറ സ്വദേശിനി (34)
6. ഉടുമ്പന്‍ചോല പാറത്തോട് സ്വദേശി (22)
7. വണ്ടിപ്പെരിയാര്‍ സ്വദേശിനി (27)
8. വണ്ണപ്പുറം സ്വദേശി (22)
വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1 & 2. കഞ്ഞിക്കുഴി സ്വദേശികളായ 37 കാരനും 28 കാരിയും
3. വാത്തിക്കുടി സ്വദേശി (36)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
1 & 2. അയ്യപ്പന്‍കോവില്‍ സ്വദേശികള്‍ (12, 14)
3 & 4. കുമളി ആനവിലാസം സ്വദേശികളായ ഏഴ് വയസ്സുകാരി, 18 കാരന്‍
5. ചക്കുപള്ളം സ്വദേശി (65)
6 & 7. ചിന്നക്കനാല്‍ സ്വദേശികള്‍ (25, 60)
8. കരുണാപുരം സ്വദേശി (44)
9. കുമളി സ്വദേശിനി (55)
10. നെടുങ്കണ്ടം സ്വദേശിനി (45)
11 & 12. രാജകുമാരി സ്വദേശികളായ 11 കാരനും 48 കാരിയും.












Click it and Unblock the Notifications