ഇടുക്കിയില്‍ 60 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; ചികില്‍സയില്‍ 274 പേര്‍
ഇടുക്കി: ജില്ലയില്‍ ഇന്ന് 31 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 5 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 60 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 274 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഉപ്പുതറ ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണ്‍ ആയി ഇന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്.

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
1. അയ്യപ്പന്‍കോവില്‍ സ്വദേശിനി (16)
2, 3. കട്ടപ്പന നരിയംപാറ സ്വദേശികള്‍ (40, 48)
4. കാഞ്ചിയാര്‍ സ്വദേശി (33)
5, 6. മൂന്നാര്‍ സ്വദേശികള്‍ (52, 51)
7, 8. രാജകുമാരി സ്വദേശിനികള്‍ (65, 4)
9, 10. തൊടുപുഴ കാരിക്കോട് സ്വദേശികള്‍ (40, 5)
11 16. ഉപ്പുതറ സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേര്‍. (സ്ത്രീ 76, 20, 49, 45. പുരുഷന്‍ 26, 53)
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍
1. അയ്യപ്പന്‍കോവില്‍ സ്വദേശി (47)
2. കാഞ്ചിയാര്‍ സ്വദേശി (53)
3. തൊടുപുഴ വാഴക്കുളം സ്വദേശിനി (49)
4, 5. ഉപ്പുതറ സ്വദേശികള്‍ (58, 19)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. അടിമാലി സ്വദേശി (32)
2. ബൈസണ്‍വാലി സ്വദേശിനി (42)
3. പാമ്പാടുംപാറ സ്വദേശിനി (40)
4, 5, 6. രാജകുമാരി സ്വദേശികള്‍ (44, 75, 35)
7, 8. രാജകുമാരി സ്വദേശിനികള്‍ (35, 13)
9. ശാന്തന്‍പാറ സ്വദേശിനി (23)
10. ഉടുമ്പന്‍ചോല സ്വദേശി (19)
ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും
• ചക്കുപള്ളം - 2
• ചിന്നക്കനാല്‍ - 1
• ദേവികുളം - 2
• ഏലപ്പാറ - 8
• ഇരട്ടയാര്‍ - 1
• കാമാക്ഷി - 2
• കാഞ്ചിയാര്‍ -1
• കൊന്നത്തടി - 1
• കുമളി - 4
• മറയൂര്‍ - 1
• മരിയാപുരം-1
• നെടുങ്കണ്ടം - 1
• പാമ്പാടുംപാറ - 2
• പുറപ്പുഴ - 2
• രാജാക്കാട് -1
• രാജകുമാരി - 10
• സേനാപതി - 1
• ഉടുമ്പന്‍ചോല - 8
• ഉപ്പുതറ- 6
• വണ്ടന്‍മേട് - 1
• വണ്ടിപ്പെരിയാര്‍ - 1
• വാഴത്തോപ്പ് - 3












Click it and Unblock the Notifications