Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ 35 പേര്‍ക്ക് കൂടി കൊറോണ; ഒമ്പത് പേര്‍ക്ക് രോഗമുക്തി, ഇനി ചികില്‍സയില്‍ 337 പേര്‍

ഇടുക്കി: ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 4 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 5 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അതേസമയം, ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 337 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

V

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

1 & 2. ഏലപ്പാറ സ്വദേശികളായ അച്ഛനും മകനും (45, 20)
3. ഏലപ്പാറ സ്വദേശി (59)
4, 5 & 6. കട്ടപ്പന സ്വദേശിനികള്‍ (65, 52, 20)
7. കട്ടപ്പന സ്വദേശി (48)
8, 9 & 10. കുമളി സ്വദേശിനികള്‍ (65, 55, 3)
11 & 12. കുമളി സ്വദേശികള്‍ (56, 26)
13. പെരുവന്താനം സ്വദേശി (24)
14 & 15. തൊടുപുഴ കീരിക്കോട് സ്വദേശിനികള്‍ (19, 33)
16. ഉടുമ്പന്‍ചോല ആറ്റുപാറ സ്വദേശി (25)
17. ഉടുമ്പന്‍ചോല ഏഴിമലക്കുടി സ്വദേശിനി (18)
18. ഉടുമ്പന്‍ചോല ഏഴിമലക്കുടി സ്വദേശി (15)
19. ഉടുമ്പന്‍ചോല കാരിത്തോട് സ്വദേശിനി (38)
20. ഉടുമ്പന്‍ചോല കാരിത്തോട് സ്വദേശി (10)
21. ഉടുമ്പന്‍ചോല പാറത്തോട് സ്വദേശി (33)
22. വണ്ടന്‍മേട് സ്വദേശിനി (24)
23. വണ്ടന്‍മേട് സ്വദേശി (37)
24. ഉടുമ്പന്നൂര്‍ സ്വദേശിനി (58)
25. ഉടുമ്പന്നൂര്‍ സ്വദേശി (38)

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍

1. ചക്കുപള്ളം സുല്‍ത്താന്‍കട സ്വദേശി (48)
2. ചക്കുപള്ളം സ്വദേശി (32)
3. ഏലപ്പാറ സ്വദേശിനി (23)
4. കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശി (49)

വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍

1. കരിങ്കുന്നം സ്വദേശി (31)

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍

1. കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശി (20)
2. മണക്കാട് സ്വദേശിനി (27)
3, 4 & 5. ഉടുമ്പന്‍ചോല സ്വദേശിനികള്‍ (59, 24, 25)

ഇന്ന് രോഗമുക്തരായവര്‍:

1. ഇളംദേശം വെട്ടിമറ്റം സ്വദേശിനി (57)
2. ഇളംദേശം വെട്ടിമറ്റം സ്വദേശി (62)
3. തൊടുപുഴ സ്വദേശി (39)
4, 5 & 6. കരുണാപുരം തൊണ്ടിക്കുഴ സ്വദേശിനികള്‍ (11, 39, 16)
7. കുടയത്തൂര്‍ സ്വദേശി (23)
8. മടക്കത്താനം സ്വദേശിനി (27)
9. തൊടുപുഴ സ്വദേശിനി (29)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+