ഇടുക്കിയില്‍ 45 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; ചികില്‍സയില്‍ 331 പേര്‍
ഇടുക്കി: ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 6 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 331 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
1. ഇരട്ടയാര്‍ സ്വദേശി (59)
2, 3. കട്ടപ്പനയില്‍ താമസിക്കുന്ന ആലപ്പുഴ കോട്ടയം സ്വദേശികള്‍ (48, 22)
4. കട്ടപ്പന സ്വദേശിനി (37)
5. കട്ടപ്പന കടമാക്കുഴി സ്വദേശി (15)
6. പുറപ്പുഴ കുണിഞ്ഞി സ്വദേശി (48)
7. രാജകുമാരി കുരുവിളാസിറ്റി സ്വദേശിണി (58)
8, 9. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശിനികള്‍ (50, 25)
10. തൊടുപുഴ കോലാനി സ്വദേശിനി (42)
11. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി (56)
12. വണ്ണപ്പുറം സ്വദേശി (66)
13. വെള്ളിയാമറ്റം സ്വദേശി (24)
14 17. വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ നാലു പേര്‍ (15, 21, 44, 17)
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍
1. വെള്ളിയാമറ്റം സ്വദേശി (26)
2. കാഞ്ചിയാര്‍ സ്വദേശി (43)
3. കട്ടപ്പന പേഴുംകവല സ്വദേശിനി (21)
4. കട്ടപ്പന സ്വദേശിനി (51)
5. പാമ്പാടുംപാറ സ്വദേശി (40)
6. കാഞ്ഞിരമറ്റം സ്വദേശി (55)
വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. മുട്ടം സ്വദേശി (22)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. പീരുമേട് സ്വദേശിനി (23)
2 6. രാജകുമാരി സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍ (സ്ത്രീ 35, 36, 17. പുരുഷന്‍ 40, 46).
7 10. ഉടുമ്പന്‍ചോല പാറത്തോട് സ്വദേശിനികള്‍ (22, 28, 17, 26)
11. വാത്തിക്കുടി രാജമുടി സ്വദേശിനി (24).
ഇന്ന് രോഗമുക്തരായവരുടെ സ്ഥലവും എണ്ണവും
• ചീന്തലാര്‍ - 1
• ഉപ്പുതറ - 1
• കുമളി- 8
• കരുണാപുരം - 3
• തൊടുപുഴ - 1
• കുമാരമംഗലം - 3
• വെങ്ങല്ലൂര്‍ - 1
• കീരിത്തോട് - 1
• മഞ്ഞപ്പെട്ടി - 1
• ശൂലപ്പാറ - 2
• ഉടുമ്പന്‍ചോല - 6
• നെടുങ്കണ്ടം - 1
• രാജാക്കാട് - 1
• രാജകുമാരി - 2
• ശാന്തന്‍പാറ - 1
• ഏലപ്പാറ - 2
• കട്ടപ്പന - 7
• കാഞ്ചിയാര്‍ - 1
• സ്വര്‍ണവിലാസം - 1
• കാമാക്ഷി - 1












Click it and Unblock the Notifications