ഇടുക്കിയില്‍ 39 പേര്‍ക്ക് കൂടി കൊറോണ; ഇനി ചികില്‍സയില്‍ 228 പേര്‍
ഇടുക്കി: ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 8 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 228 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
1. അയ്യപ്പന്‍കോവില്‍ സ്വദേശി (37)
2. തൊടുപുഴ കുംഭകല്ല് സ്വദേശി (28)
3, 4, 5. കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍ (29 കാരന്‍, 28 കാരി & 2 വയസ്സുകാരി).
6, 7, 8. കാഞ്ചിയാര്‍ നരിയംപാറ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍.
9, 10. കരിമണ്ണൂര്‍ സ്വദേശികള്‍ (35, 47)
11. കട്ടപ്പന വെള്ളയാംകുടി സ്വദേശി (60)
12. മൂന്നാര്‍ സ്വദേശി (50)
13. മുട്ടം സ്വദേശി (53)
14. പള്ളിവാസല്‍ കൂമ്പന്‍പാറ സ്വദേശി (18)
15, 16. ഉപ്പുതറ സ്വദേശിനികള്‍ (45, 56)
17. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (25)
18. കരുണാപുരം കുഴിത്തൊളു സ്വദേശിനി (60)
19. ഉപ്പുതറ സ്വദേശിനി (80)
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍
1. അയ്യപ്പന്‍കോവില്‍ മാട്ടുകട്ട സ്വദേശി (24)
2. ചക്കുപള്ളം അണക്കര സ്വദേശി (61)
3. ഇളദേശം സ്വദേശിനി (52)
4. ഇളദേശം സ്വദേശി (35)
5. ഇളദേശം സ്വദേശിനി (58)
6. സേനാപതി സ്വദേശിനി (40)
7. വണ്ടന്‍മേട് സ്വദേശി (18)
8. വണ്ണപ്പുറം സ്വദേശി (72)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. ചിന്നക്കനാല്‍ സ്വദേശി (25)
2. മൂന്നാര്‍ സ്വദേശിനി (35)
3, 4. നെടുങ്കണ്ടം സ്വദേശിനികള്‍ (18, 35)
5. പാമ്പാടുംപാറ സ്വദേശിനി (26)
6, 7. തൊടുപുഴ സ്വദേശികള്‍ (36, 24)
8, 9. ഉടുമ്പന്‍ചോല സ്വദേശിനികള്‍ (8, 25)
10. ഉടുമ്പന്‍ചോല സ്വദേശി (58)
11. വണ്ടിപ്പെരിയാര്‍ സ്വദേശി (31)
12. വെള്ളത്തൂവല്‍ സ്വദേശി (28)
ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും:
• ആലക്കോട് 1
• ചക്കുപള്ളം 1
• കാഞ്ചിയാര്‍ 2
• കട്ടപ്പന 2
• കുമാരമംഗലം 1
• കുമളി 1
• നെടുങ്കണ്ടം 2
• പീരുമേട് 1
• തൊടുപുഴ 2
• വണ്ടിപ്പെരിയാര്‍ 1
• വണ്ണപ്പുറം 2
• വാഴത്തോപ്പ് 6












Click it and Unblock the Notifications