Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ 39 പേര്‍ക്ക് കൂടി കൊറോണ; 54 പേര്‍ക്ക് രോഗം ഭേദമായി

ഇടുക്കി: ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. അതേസമയം, ജില്ലയിലെ 54 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി.

വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് ഒഴികെയുള്ള വാര്‍ഡുകള്‍, വണ്ണപ്പുറം ഗ്രാമ പഞ്ചായത്തിലെ ഒന്ന്, നാല്, പതിനേഴ് ഒഴികെയുള്ള വാര്‍ഡുകള്‍, കട്ടപ്പന മുനിസിപ്പാലിറ്റി 15, 16 വാര്‍ഡുകള്‍, വാത്തിക്കുടി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് മേഖലയില്‍ നിന്നൊഴിവാക്കിയാതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

C

രോഗം ബാധിച്ചവരുടെ വിവരങ്ങള്‍ ഇങ്ങനെ...

ഉറവിടം വ്യക്തമല്ല

1. തൊടുപുഴ മുതലക്കോടം സ്വദേശി (43)
2. കഞ്ഞിക്കുഴി വെണ്മണി സ്വദേശിനി (54)
3. ചിന്നക്കനാല്‍ സ്വദേശിനി (20)

സമ്പര്‍ക്കം

1. അറക്കുളം മുത്തിയുരുണ്ടയാര്‍ സ്വദേശിനിയായ ഒമ്പത് വയസ്സുകാരി.
2. അറക്കുളം മുത്തിയുരുണ്ടയാര്‍ സ്വദേശി (68)
3. ചക്കുപള്ളം സ്വദേശി (20).
4. ചക്കുപള്ളം സ്വദേശിനി (49)
5. ചക്കുപള്ളം സ്വദേശിനി (24)
6. ഇടവെട്ടി സ്വദേശിനി (48)
7. ഇടവെട്ടി സ്വദേശിനി (17).
8. ഇടവെട്ടി സ്വദേശിനി (85)
9. ഇടവെട്ടി സ്വദേശിനി (12)
10. ഏലപ്പാറ സ്വദേശിനി (42)
11. ഏലപ്പാറ സ്വദേശി (49)
12. ഏലപ്പാറ സ്വദേശി (18)
13. ഏലപ്പാറ സ്വദേശി (21)
14.ഏലപ്പാറ സ്വദേശിനി (13)
15. ഏലപ്പാറ സ്വദേശി (76)
16. കരിങ്കുന്നം സ്വദേശി ( 67)
17. കരിങ്കുന്നം സ്വദേശി (34)
18.കരിങ്കുന്നം സ്വദേശി (56)
19. മൂന്നാര്‍ സ്വദേശി (26)
20.മൂന്നാര്‍ സ്വദേശി (53)
21. മൂന്നാര്‍ സ്വദേശിനി (19)
22. നെടുങ്കണ്ടം സ്വദേശി (36)
23. നെടുങ്കണ്ടം സ്വദേശി (31)
24. നെടുങ്കണ്ടം സ്വദേശിനി (24)
25. പെരുവന്താനം സ്വദേശിനി (64)
26. പെരുവന്താനം സ്വദേശി (46)
27. പെരുവന്താനം സ്വദേശി (17)
28. ഉപ്പുതറ സ്വദേശി (20)
29. ഉപ്പുതറ സ്വദേശി (15)
30. അന്യസംസ്ഥാന തൊഴിലാളി (26). ചെറുതോണിയിലെ ബേക്കറി ജീവനക്കാരനാണ്.

ആഭ്യന്തര യാത്ര

1. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ദേവികുളം സ്വദേശിനി (48).
2. കമ്പത്ത് നിന്നെത്തിയ കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (21).
3. തമിഴ്‌നാട്ടില്‍ നിന്നെത്തിയ രാജകുമാരി സ്വദേശിനി (50)
4. തമിഴ്‌നാട്ടില്‍ നിന്നെത്തിയ രാജകുമാരി സ്വദേശിനി (15).
5. ആന്ധ്രായില്‍ നിന്നെത്തിയ മുളകുവള്ളി സ്വദേശിനി (38)
6. ആന്ധ്രായില്‍ നിന്നെത്തിയ മുളകുവള്ളി സ്വദേശിനി (15).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+