Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിക്ക് ഇന്ന് ആശ്വാസ ദിനം; കൊറോണ നാല് പേര്‍ക്ക് മാത്രം, രോഗമുക്തി 68 പേര്‍ക്ക്

ഇടുക്കി: ജില്ലയ്ക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനമാണ്. നാല് പേര്‍ക്ക് മാത്രമാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. അതേസമയം, 68 പേര്‍ക്ക് രോഗം ഭേദമായി. രോഗം ബാധിച്ച നാലു പേരുടെയും ഉറവിടം വ്യക്തമല്ല. ഇനി ജില്ലയില്‍ 241 പേരാണ് കൊറോണ ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് പരിശോധനയ്ക്ക് വേണ്ടി 518 സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇന്നത്തെ രോഗികളെയും രോഗമുക്തരെയും കുറിച്ചുള്ള വിവരങ്ങള്‍ താഴെ....

X

രോഗം ബാധിച്ചവര്‍

1.വണ്ടന്മേട് സ്വദേശി (69). നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
2. കാമാക്ഷി പാവക്കണ്ടം സ്വദേശി (80). നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
3. കുമളി റോസാപൂക്കണ്ടം സ്വദേശി (52). ചെക്‌പോസ്‌റ് ജീവനക്കാരനാണ്. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
4. ഉടുമ്പന്നൂര്‍ സ്വദേശി (50). ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗമുക്തി നേടിയവര്‍

1. കരിങ്കുന്നം സ്വദേശിനി (54)
2. ബൈസണ്‍വാലി സ്വദേശി (28)
3. ബൈസണ്‍വാലി സ്വദേശി(27)
4. കരിങ്കുന്നം സ്വദേശി (84)
5. തൊടുപുഴ ജില്ലാആശുപത്രിയില്‍ ചികിത്സയിലായിരുന്ന നെല്ലിമറ്റം സ്വദേശിനി (56)
6. പൊന്‍മുടി സ്വദേശി (14)
7. ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി (58)
8. ഇടുക്കി സ്വദേശി (52)
9. ഇടുക്കി സ്വദേശിനി(9)
10. ഇടുക്കി സ്വദേശി (46)
11. അയ്യപ്പന്‍കോവില്‍ സ്വദേശിനി(70)
12. മാട്ടുപ്പെട്ടി സ്വദേശി (27)
13.അയ്യപ്പന്‍കോവില്‍ സ്വദേശി(14)
14. വട്ടവട സ്വദേശി(57)
15. ഇടുക്കി സ്വദേശി (32)
16. ഇടുക്കി സ്വദേശി (59)
17. ഇടുക്കി സ്വദേശി(56)
18. ഇടുക്കി സ്വദേശി(23)
19. ഇടുക്കി സ്വദേശിനി(45)
20. ഇടുക്കി സ്വദേശി (24)
21. ഇടുക്കി സ്വദേശിനി (20)
22. ചെറുതോണി സ്വദേശി(69)
23. പീരുമേട് സ്വദേശി(59)
24. ഇടുക്കി സ്വദേശി (18)
25. മാട്ടുപ്പെട്ടി സ്വദേശി(49)
26. ഇടുക്കി സ്വദേശി (25)
27. ഇടുക്കി സ്വദേശിനി (21)
28. മൂന്നാര്‍ സ്വദേശിനി(50)
29. മൂന്നാര്‍ സ്വദേശിനി(48)
30. ചെങ്കര സ്വദേശി (17)
31. ചെങ്കര സ്വദേശിനി(45)
32. വെള്ളിയാങ്കണ്ടം സ്വദേശി(30)
33. മുരിക്കാട്ടുകുടി സ്വദേശിനി(29)
34. കട്ടപ്പന സ്വദേശി (33)
35. ഇടുക്കി സ്വദേശിനി (4)
36. ഇടുക്കി സ്വദേശി (25)
37. കുമളി സ്വദേശിനി(30)
38. കുമളി സ്വദേശിനി (20)
39. കുമളി സ്വദേശി (25)
40. കുമളി സ്വദേശി (37)
41. ഉടുമ്പന്‍ചോല സ്വദേശി (38)
42. ഉടുമ്പന്‍ചോല സ്വദേശി (25)
43. ഏഴുമലക്കുടി സ്വദേശി (65)
44. ഉടുമ്പന്‍ചോല സ്വദേശി (45)
45.ശേഖര്‍ എസ്റ്റേറ്റ് മാധവന്‍കാനം സ്വദേശിനി (53)
46. ചക്കുപള്ളം സ്വദേശി (27)
47. ഏഴുമലക്കുടി സ്വദേശി (13)
48. ഏഴുമലക്കുടി സ്വദേശി (50)
49. ഇടുക്കി സ്വദേശിനി (11)
50. കാഞ്ഞാര്‍ സ്വദേശിനി (58)
51. കാഞ്ഞാര്‍ സ്വദേശി (28)
52. മുള്ളരിങ്ങാട് സ്വദേശി (82)
53. ഇടുക്കി സ്വദേശി (35)
54. ഇടുക്കി സ്വദേശി (31)
മൂന്നാറിലെത്തിയ കന്യാകുമാരി സ്വദേശികളായ 14 അംഗ സംഘം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+