Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്ക്കും കൊറോണ; മൊത്തം 42 പേര്‍ക്ക് രോഗം

ഇടുക്കി: ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ടു പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. അതേസമയം, 30 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം ബാധിച്ചവരുടെ വിവരങ്ങള്‍ ഇങ്ങനെ...

C

ഉറവിടം വ്യക്തമല്ല

1. ഏലപ്പാറ സ്വദേശി (66). ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ആണ്
2. ഏലപ്പാറ സ്വദേശിനി (58). ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയാണ്.
3. ഏലപ്പാറ സ്വദേശി (42). പഞ്ചായത്ത് പ്രസിഡന്റിന്റെ ഡ്രൈവറാണ്.
4. രാജാക്കാട് സ്വദേശി (41)

സമ്പര്‍ക്കം

1. അയ്യപ്പന്‍കോവില്‍ സ്വദേശി (14)
2. കരിങ്കുന്നം സ്വദേശി (65)
3. കരിങ്കുന്നം സ്വദേശിനി (84)
4. കട്ടപ്പന സ്വദേശി (33)
5. കട്ടപ്പന സ്വദേശിനിയായ നാല് വയസ്സുകാരി
6.കൊക്കയാര്‍ സ്വദേശിനി (24)
7.കുമളി സ്വദേശി (25)
8. കുമളി സ്വദേശി (53)
9. കുമളി റോസാപ്പൂക്കണ്ടം സ്വദേശി (25)
10. അയ്യപ്പന്‍കോവില്‍ സ്വദേശി (17)
11. അയ്യപ്പന്‍കോവില്‍ സ്വദേശിനി (45)
12. മൂന്നാര്‍ സ്വദേശി (80)
13. മൂന്നാര്‍ സ്വദേശിനി (33)
14. മൂന്നാര്‍ സ്വദേശി (59)
15. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (82)
16.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (25)
17. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (82)
18. ചെറുതോണി സ്വദേശി (46)
19. ചെറുതോണി സ്വദേശി (16).

ആഭ്യന്തര യാത്ര

1. പശ്ചിമ ബംഗാളില്‍ നിന്നെത്തിയ കല്‍ത്തൊട്ടി കാഞ്ചിയാര്‍ സ്വദേശി (30).
2.ശ്രീനഗറില്‍ നിന്നെത്തിയ ചക്കുപള്ളം സ്വദേശി (27).
3. ഗൂഡല്ലൂര്‍ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (58).
4. തെലുങ്കാനയില്‍ നിന്നെത്തിയ കരുണാപുരം സ്വദേശി (22)
5. തെലുങ്കാനയില്‍ നിന്നെത്തിയ കട്ടപ്പന സ്വദേശി (32)
6. ഗുജറാത്തില്‍ നിന്നെത്തിയ കുടയത്തൂര്‍ സ്വദേശിനി (26)
7.ഗുജറാത്തില്‍ നിന്നെത്തിയ കുടയത്തൂര്‍ സ്വദേശിനി (59)
8. തേനിയില്‍ നിന്നെത്തിയ കുമളി സ്വദേശിനി (30).
9. ഡിണ്ടിഗലില്‍ നിന്നെത്തിയ കുമളി സ്വദേശിനി (20).
10. ബാംഗ്ലൂരില്‍ നിന്നെത്തിയ കുമളി സ്വദേശി (30).
11. തേനിയില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി (38)
12. തേനിയില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി (25)
13. തേനിയില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല എഴുമലക്കുടി സ്വദേശി (65)
14. തേവാരത്ത് നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി (45).
15. തേവാരത്ത് നിന്നെത്തിയ ഉടുമ്പന്‍ചോല എഴുമലക്കുടി സ്വദേശി (50).
16. തേവാരത്ത് നിന്നെത്തിയ ഉടുമ്പന്‍ചോല എഴുമലക്കുടി സ്വദേശി (13).

വിദേശത്ത് നിന്നെത്തിയവര്‍

1. മസ്‌കറ്റില്‍ നിന്നെത്തിയ കാഞ്ചിയാര്‍ മുരിക്കാട്ടുകുടി സ്വദേശിനി (29).
2. റിയാദില്‍ നിന്നെത്തിയ വണ്ണപ്പുറം സ്വദേശിനികളായ ഏഴും ഒമ്പതും വയസ്സുള്ള പെണ്‍കുട്ടികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+