ഇടുക്കിയില്‍ 42 പേര്‍ക്ക് കൊറോണ രോഗം; 26 പേര്‍ക്ക് രോഗമുക്തി
ഇടുക്കി: ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 7 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26 പേര്‍ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ ദിവസം മരണമടഞ്ഞ അജിതന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന് പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. രോഗ ബാധിതരെ കുറിച്ചുള്ള വിവരങ്ങള്‍...

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
1. ചക്കുപള്ളം ആനവിലാസം സ്വദേശി (25)
2. ചക്കുപള്ളം വെള്ളാരം കുന്ന് സ്വദേശി (74)
3. ചിന്നക്കനാല്‍ സ്വദേശിനി (33)
4. ചിന്നക്കനാല്‍ സ്വദേശി (10)
5. ചിന്നക്കനാല്‍ സ്വദേശിനി (11)
6. ചിന്നക്കനാല്‍ സ്വദേശിനി (44)
7. ചിന്നക്കനാല്‍ സ്വദേശി (48)
8. ഇടവെട്ടി സ്വദേശിനി (16)
9. ഇടവെട്ടി സ്വദേശിനി (11)
10. ഇടവെട്ടി സ്വദേശിനി (39)
11. ഏലപ്പാറ സ്വദേശി (37)
12. ഏലപ്പാറ സ്വദേശിനിയായ ആറു വയസുകാരി
13. നെടുങ്കണ്ടം സ്വദേശിനി (40)
14. നെടുങ്കണ്ടം സ്വദേശി(16)
15. നെടുങ്കണ്ടം സ്വദേശി (40)
16, 17, 18. നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍. ( 40 വയസ്സുകാരന്‍, 9ഉം 6 ഉം വയസുള്ള കുട്ടികള്‍)
19. നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (44)
20. പീരുമേട് സ്വദേശിനി (36)
21. തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരി (29)
22. തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥന്‍ (40)
23. തൊടുപുഴ കീരിക്കോട് സ്വദേശി (49)
24. തൊടുപുഴ കീരിക്കോട് സ്വദേശിനി (43)
25. ഉപ്പുതറ സ്വദേശി (16)
26. എറണാകുളം സ്വദേശി (43)
27. എറണാകുളം സ്വദേശിനി (27)
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍
1. ചക്കുപള്ളം ആറാം മൈല്‍ സ്വദേശി (55)
2, 3 , 4. ഇടവെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍. (പുരുഷന്‍ - 52, സ്ത്രീ - 85, 27)
5. പീരുമേട് സ്വദേശിനി (29)
6. രാജമുടി സ്വദേശി (61)
7. കുടയത്തൂര്‍ സ്വദേശി (45). മാധ്യമ പ്രവര്‍ത്തകനാണ്.
വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. തൊടുപുഴ കീരിക്കോട് സ്വദേശി (23)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. ചിന്നക്കനാല്‍ സ്വദേശി (30)
2. കുടയത്തൂര്‍ സ്വദേശി (23)
3. കുമളി സ്വദേശിയായ എട്ടു വയസ്സുകാരന്‍
4. കുമളി സ്വദേശി (36)
5. രാജകുമാരി സ്വദേശിനി (27)
6. രാജകുമാരി സ്വദേശി (36)
7. ഉടുമ്പന്‍ചോല പാറത്തോട് സ്വദേശിനി












Click it and Unblock the Notifications