ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ 43 പേര്‍ക്ക് കൊറോണ; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, ഒരാള്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 2 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 2 പേര്‍ വിദേശത്ത് നിന്നും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വേറെ ജില്ലയിലാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ ജില്ലയില്‍ ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

C

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍:

1. ദേവികുളം സ്വദേശിനി (24). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
2. കഞ്ഞിക്കുഴി സ്വദേശി (45). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
3. പള്ളിവാസല്‍ ചിത്തിരപുരം സ്വദേശി (23). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പര്‍ക്കം.
4. കൊന്നത്തടി സ്വദേശി (44). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
5. കൊന്നത്തടി സ്വദേശി (38). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
6. രാജാക്കാട് സ്വദേശി (25). ജൂലൈ 17ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
7. രാജാക്കാട് സ്വദേശി (28). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
8. രാജാക്കാട് സ്വദേശി (55). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
9. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ മൂന്നു വയസ്സുകാരന്‍. ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
10. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (26). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
11. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (6). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
12. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (22). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായുള്ള സമ്പര്‍ക്കം.
13. ഇടുക്കി മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ (39). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
14. ചെറുതോണി കൊച്ചു പൈനാവ് സ്വദേശിനി (55). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
15. ചെറുതോണി കൊച്ചു പൈനാവ് സ്വദേശി (25). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
16. കരിമ്പന്‍ സ്വദേശി (64). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
17. കരിമ്പന്‍ സ്വദേശി (35). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
18. കരിമ്പന്‍ സ്വദേശി (58). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
19. ചെറുതോണി ഗാന്ധിനഗര്‍ കോളനി സ്വദേശിനി (58). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
20. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (58). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
21. രാജാക്കാട് സ്വദേശി (27). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
22. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (58). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
23. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (65). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
24. തടിയമ്പാട് സ്വകാര്യ ആശുപത്രിയിലെ നഴ്സ് (38). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
25. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (65). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍:

1. രാജാക്കാട് സ്വദേശി (34). രാജാക്കാട് ഗ്രാമപഞ്ചായത്തിലെ വോളന്റിയര്‍ ആണ്.
2. പൈനാവ് ഗവ. എന്‍ജിനീയറിംഗ് കോളേജിലെ ജീവനക്കാരന്‍ (53).

വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍:

1. ജൂലൈ ആറിന് ഒമാനില്‍ നിന്നും കൊച്ചിയിലെത്തിയ വാഴത്തോപ്പ് സ്വദേശിനി (56). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
2. ജൂലൈ ഏഴിന് ദുബായിയില്‍ നിന്നും കൊച്ചിയിലെത്തിയ കഞ്ഞിക്കുഴി സ്വദേശി (51). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ കഞ്ഞിക്കുഴിയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍:

1. ജൂലൈ ആറിന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ ചിന്നക്കനാല്‍ സ്വദേശി (56). തേനിയില്‍ നിന്നും ഭാര്യയോടൊപ്പം ബൈക്കിന് വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
2. ജൂലൈ ഒമ്പതിന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശി (18). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
3. ജൂലൈ ഒമ്പതിന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശിനി (38). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
4. ജൂലൈ ഒമ്പതിന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശി (19). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
5. ജൂലൈ ഒമ്പതിന് ഗൂഡല്ലൂര്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശിനി (40). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
6. ജൂലൈ ഒമ്പതിന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശിനി (48). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
7. ജൂലൈ ഒമ്പതിന് മാതാവിനോടൊപ്പം ഡിണ്ടിഗല്‍ നിന്നുമെത്തിയ കുമളി സ്വദേശിനി (12).
8. ജൂലൈ ഒമ്പതിന് മകളോടൊപ്പം ഡിണ്ടിഗല്‍ നിന്നുമെത്തിയ കുമളി അട്ടപ്പാളം സ്വദേശിനി (30).
9. ഡല്‍ഹിയില്‍ നിന്നുമെത്തിയ മാങ്കുളം സ്വദേശിനി (22). സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആണ്.
10. ജൂലൈ പത്തിന് ഡല്‍ഹിയില്‍ നിന്നെത്തിയ നെടുങ്കണ്ടം സ്വദേശി (36). ഡല്‍ഹിയില്‍ നിന്നും ട്രെയിന് എറണാകുളത്ത് എത്തി അവിടെ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
11. ജൂലൈ ആറിന് കമ്പത്ത് നിന്നുമെത്തിയ സേനാപതി സ്വദേശി (28).
12. ജൂലൈ ഒമ്പതിന് ഗൂഡല്ലൂര്‍ നിന്നുമെത്തിയ കുമളി സ്വദേശിനി (50). വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് രോഗമുക്തി നേടി. ജൂലൈ 18 ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശിയാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ഇടുക്കി സ്വദേശികളായ 318 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

Idukki
English summary
43 people confirmed Coronavirus in Idukki today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X