ഇടുക്കിയില്‍ കൊറോണ ചികില്‍സയില്‍ 300 പേര്‍; ഇന്ന് 23 പേര്‍ക്ക് രോഗമുക്തി, 44 പേര്‍ക്ക് രോഗം
ഇടുക്കി: ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 4 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ വിദേശത്ത് നിന്നും 22 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 300 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. മൂന്ന് സ്ഥലങ്ങള്‍ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

1. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡില്‍ നരിയംപാറ ജംഗ്ഷന്റെ 100 മീറ്റര്‍ ചുറ്റളവ്
2. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ 10, 12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന, റോയല്‍-ഇന്‍ മുതല്‍ ബിസ്മി ടെയ്‌ലറിംഗ് വരെയുള്ള ഭാഗം
3. കരുണാപുരം ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡില്‍ താജ് ഡ്രൈവിംഗ് സ്‌കൂള്‍ മുതല്‍ ടആക തൂക്കുപാലം ബ്രാഞ്ച് വരെ
ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
1. പള്ളിവാസല്‍ കല്ലാര്‍ സ്വദേശി (30)
2. അടിമാലി മച്ചിപ്ലാവ് സ്വദേശി (53)
3. കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി (52)
4. കരിമണ്ണൂര്‍ സ്വദേശി (47)
5. പാമ്പാടുംപാറ മുണ്ടിയെരുമ സ്വദേശിനി (24)
6. പാമ്പാടുംപാറ മുണ്ടിയെരുമ സ്വദേശി (29)
7, 8. ഉടുമ്പന്‍ചോല സ്വദേശികള്‍ (34, 39)
9. ഉപ്പുതറ വളകോട് സ്വദേശിനി (53)
10, 11. വണ്ണപ്പുറം അമ്പലപ്പടി സ്വദേശികളായ അമ്മയും മകളും (23, 48)
12. വണ്ണപ്പുറം സ്വദേശി (47)
13 16. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ (സ്ത്രീ 39, 14, 12. 12 വയസ്സുകാരന്‍)
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍
1. കട്ടപ്പന സ്വദേശിനി (49)
2. മൂന്നാറിലുള്ള ഗൂഡല്ലൂര്‍ സ്വദേശി (39)
3. പീരുമേട് കരടിക്കുഴി സ്വദേശിനി (72)
4. ശാന്തന്‍പാറ തൊണ്ടിമല സ്വദേശി (64)
വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. കരിങ്കുന്നം സ്വദേശി (42)
2. മണക്കാട് സ്വദേശിനി (46)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1, 2, 3. ദേവികുളം സ്വദേശിനികള്‍ (28, 19, 17)
4. രാജാക്കാട് സ്വദേശി (24)
5, 6, 7. രാജകുമാരി ഖജനാപ്പാറ സ്വദേശിനികള്‍ (10, 35, 14)
8. രാജകുമാരി ഖജനാപ്പാറ സ്വദേശി (57)
9, 10. രാജകുമാരി സ്വദേശികളായ 29 കാരനും 4 വയസ്സുകാരനും.
11, 12. ചെമ്മണ്ണാര്‍ സ്വദേശിനികള്‍ (53, 14)
13 20. ഉടുമ്പന്‍ചോല സ്വദേശിനികള്‍ (32, 40, 31, 48, 45, 30, 37, 40)
21. ഉടുമ്പന്‍ചോല സ്വദേശി (18)
22. വണ്ടിപ്പെരിയാര്‍ സ്വദേശിനി (40).
ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും
• അയ്യപ്പന്‍കോവില്‍ 1
• ചക്കുപള്ളം 4
• ഏലപ്പാറ 2
• കാഞ്ചിയാര്‍ 1
• കരിങ്കുന്നം 2
• കട്ടപ്പന 4
• കുമളി 3
• ഉടുമ്പന്‍ചോല 4
• ഉപ്പുതറ 1
• വണ്ടന്‍മേട് 1












Click it and Unblock the Notifications