Get Updates
Get notified of breaking news, exclusive insights, and must-see stories!

9 മാസം പ്രായമായ കുഞ്ഞിനുള്‍പ്പെടെ ഇടുക്കിയില്‍ 5 പേര്‍ക്ക് കൊറോണ; 59 പേര്‍ക്ക് രോഗമുക്തി

ഇടുക്കി: ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 2 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്. കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 59 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇനി ഇടുക്കി സ്വദേശികളായ 252 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

C

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

1. കാമാക്ഷി പ്രകാശ് സ്വദേശി (25)
2. ഉപ്പുതറ പശുപ്പാറ സ്വദേശിനി (41)

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍

1. തൊടുപുഴ മണക്കാട് സ്വദേശി (70)
2. തൊടുപുഴ ഇടവെട്ടി സ്വദേശിനി (48)

Recommended Video

cmsvideo
    രാജ്യത്തെ ഞെട്ടിച്ചിതാ കോവിഡ് ബാധിച്ച മലപ്പുറം കളക്ടർ | Oneindia Malayalm

    മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍

    1. ഒമ്പത് മാസം പ്രായമായ കരുണാപുരം സ്വദേശിനിയായ പെണ്‍കുട്ടി

    ഇന്ന് രോഗമുക്തരായവര്‍

    രാജാക്കാട് സ്ലീവാമല സ്വദേശി (51)
    രാജാക്കാട് സ്ലീവാമല സ്വദേശി (36)
    രാജാക്കാട് സ്ലീവാമല സ്വദേശി (29)
    രാജാക്കാട് സ്ലീവാമല സ്വദേശി (30)
    പാമ്പാടുംപാറ സ്വദേശി (56)
    ചിന്നക്കനാല്‍ സ്വദേശി (30)
    മഞ്ഞക്കുഴി സ്വദേശി (38)
    നെടുങ്കണ്ടം സ്വദേശി (40)
    നെടുങ്കണ്ടം സ്വദേശിനി (40)
    പുഷ്പകണ്ടം സ്വദേശിയായ ആറു വയസ്സുകാരന്‍
    പുഷ്പകണ്ടം സ്വദേശിയായ ഒമ്പത് വയസ്സുകാരന്‍
    പാറത്തോട് സ്വദേശിനി (46)
    പുഷ്പകണ്ടം സ്വദേശി (44)
    തങ്കമണി സ്വദേശിനി (26)
    മൂന്നാര്‍ സ്വദേശിയായ ഒമ്പത് വയസ്സുകാരന്‍
    പൊട്ടന്‍കാട് സ്വദേശിനി (32)
    പൊട്ടന്‍കാട് സ്വദേശിനി (70)
    റോസാപ്പൂക്കണ്ടം സ്വദേശിനികള്‍ (70, 45, 70)
    മൂന്നാര്‍ സ്വദേശി (66)
    മൂന്നാര്‍ സ്വദേശിനി (66)
    വാളറ സ്വദേശി (27)
    മുട്ടുകാട് സ്വദേശി (54)
    കുമളി സ്വദേശിനികള്‍ (21, 24)
    കുമളി സ്വദേശികള്‍ (20, 22, 18, 20, 23, 61, 21, 51)
    പടമുഖം സ്വദേശിനി (24)
    തെറ്റാലിക്കട സ്വദേശി (35)
    ഇതര സംസ്ഥാന തൊഴിലാളി (49)
    അമരാവതി സ്വദേശി (23)
    രാമന്‍കുളം സ്വദേശിനി (38)
    നാരകക്കാനം സ്വദേശി (29)
    റോസാപ്പൂക്കണ്ടം സ്വദേശിനി (41)
    റോസാപ്പൂക്കണ്ടം സ്വദേശി (54)
    വാഴത്തോപ് സ്വദേശിനി (24)
    ഇടുക്കി സ്വദേശി (23)
    ഏലപ്പാറ സ്വദേശി (28)
    ശാന്തന്‍പാറ സ്വദേശി (46)
    കല്ലാര്‍ സ്വദേശി (49)
    ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ (54)
    മന്നാംകണ്ടം സ്വദേശി (31)
    കൊല്ലംപട്ടട സ്വദേശി (28)
    ചെങ്കര സ്വദേശിനി (17)
    ഏലപ്പാറ സ്വദേശിനി (8)
    തൊടുപുഴ സ്വദേശി (45)
    കഞ്ഞിക്കുഴി സ്വദേശി (22)
    കരിങ്കുന്നം സ്വദേശി (22)
    കുടയത്തൂര്‍ സ്വദേശിനി (46)
    കാഞ്ഞാര്‍ സ്വദേശി (34)
    പഴയമറ്റം സ്വദേശി (19)
    തൊടുപുഴ സ്വദേശികള്‍ (20, 55)

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+