ഇടുക്കിയില്‍ 58 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കം വഴി 24 പേര്‍ക്ക് രോഗം, 20 പേര്‍ക്ക് രോഗമുക്തി
ഇടുക്കി: ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 24 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 20 പേര്‍ക്ക് രോഗം ഭേദമായി. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍...

ഉറവിടം വ്യക്തമല്ല
1. തൊടുപുഴ സ്വദേശിനി (52)
2. തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരി (29)
3. തൊടുപുഴ സ്വദേശി (36)
സമ്പര്‍ക്കം
1.ദേവികുളം സ്വദേശിനി (26)
2.ദേവികുളം സ്വദേശിനി (58).
3.ഏലപ്പാറ സ്വദേശി (13)
4. ഏലപ്പാറ സ്വദേശി (41)
5. ഏലപ്പാറ സ്വദേശി (32).
6. കൊന്നത്തടി സ്വദേശി (43)
7. മൂന്നാര്‍ സ്വദേശി (29)
8. മൂന്നാര്‍ സ്വദേശിയായ ഒമ്പത് വയസ്സുകാരന്‍
9. മൂന്നാര്‍ സ്വദേശിനി (70)
10. മൂന്നാര്‍ സ്വദേശിനി (32)
11. മൂന്നാര്‍ സ്വദേശിയായ ഒമ്പത് വയസ്സുകാരന്‍
12. നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (46)
13. നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (21)
14. നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (23)
15. നെടുങ്കണ്ടം സ്വദേശിനി (36)
16. നെടുങ്കണ്ടം സ്വദേശിനി (72)
17. നെടുങ്കണ്ടം ചോറ്റുപാറ സ്വദേശി (55)
18. പീരുമേട് സ്വദേശി (38)
19. ഉടുമ്പന്‍ചോല സ്വദേശിയായ ഒരു വയസ്സുകാരന്‍
20. ഉടുമ്പന്‍ചോല സ്വദേശിനിയായ ഏഴു വയസ്സുകാരി
ആഭ്യന്തര യാത്ര
Recommended Video
1. ചക്കുപള്ളം സ്വദേശിനി (20)
2. കരുണാപുരം സ്വദേശിനി (31)
3. കരുണാപുരം സ്വദേശി (18)
4. കരുണാപുരം സ്വദേശി (40)
5. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (22)
6. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (62)
7. കുമളി റോസാപ്പൂക്കണ്ടം സ്വദേശി (40)
8. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (67)
9. മറയൂര്‍ സ്വദേശി (68)
10. പാമ്പാടുംപാറ സ്വദേശി (22)
11. ഉടുമ്പന്‍ചോല സ്വദേശിനി (36)
12. ഉടുമ്പന്‍ചോല സ്വദേശി (85)
13. ഉടുമ്പന്‍ചോല സ്വദേശി (15)
14. വണ്ടിപ്പെരിയാര്‍ സ്വദേശി (21)
15. വണ്ടിപ്പെരിയാര്‍ സ്വദേശിനി (26)
16. വണ്ണപ്പുറം സ്വദേശിനി (44)
17. മൂന്നാര്‍ സ്വദേശിനി (59)
18. കരുണാപുരം സ്വദേശി (42)
വിദേശത്ത് നിന്നെത്തിയവര്‍
1. ഏലപ്പാറ സ്വദേശി (33)
2. കരുണാപുരം സ്വദേശി (47)












Click it and Unblock the Notifications