ഇടുക്കിയില്‍ അല്‍പ്പം ആശ്വാസം; 31 പേര്‍ക്ക് കൊറോണ രോഗം ഭേദമായി, ആറ് പേര്‍ക്ക് രോഗം
ഇടുക്കി: ജില്ലയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞു. അതേസമയം, രോഗ ശമനത്തില്‍ അല്‍പ്പം ആശ്വാസകരമായ വിവരമാണുള്ളത്. 31 പേര്‍ക്ക് രോഗം ഭേദമായി. രോഗം ബാധിച്ചവരുടെയും രോഗമുക്തി നേടിയവരുടെയും പേരു വിവരങ്ങള്‍ ഇങ്ങനെ...

രോഗം ബാധിച്ചവര്‍
ജില്ലയില്‍ 6 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ആറും സമ്പര്‍ക്കം മൂലമാണ്. ഏലപ്പാറ സ്വദേശി (49)ക്ക് പുറമെ ചെറുതോണി സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേര്‍. ആറു വയസ്സുകാരന്‍, പുരുഷന്‍- 35, 39, 65, സ്ത്രീ - 56 എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇന്ന് 31 പേര്‍ കോവിഡ് രോഗമുക്തരായി
1. പന്നിമറ്റം സ്വദേശി (13)
2. കഞ്ഞിക്കുഴി സ്വദേശി (63)
3. കൂവപ്പള്ളി സ്വദേശി (28)
4. ചേലച്ചുവട് സ്വദേശി (30)
5. കരിമ്പന്‍ സ്വദേശി (40)
6. മൂന്നാര്‍ സ്വദേശി (18)
7. ഉപ്പുതോട് സ്വദേശിനി (45)
8. അടിമാലി സ്വദേശി (45)
9. രാജാക്കാട് സ്വദേശി (27)
10. ഉടുമ്പന്‍ചോല സ്വദേശി (27)
11. കരുണാപുരം സ്വദേശി (29)
12. നെടുങ്കണ്ടം സ്വദേശി (20)
13. ഉടുമ്പന്‍ചോല സ്വദേശി (45)
14.കുമളി സ്വദേശിനി (30)
15.കുമളി സ്വദേശി (50)
16.കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (12)
17.കഞ്ഞിക്കുഴി സ്വദേശി (51)
18.കുമളി സ്വദേശി (39)
19.കുറ്റിയാര്‍വാലി സ്വദേശിനി (15)
20.രാജാക്കാട് സ്വദേശി (58)
21.കരുണാപുരം സ്വദേശി (48)
22.വണ്ടിപ്പെരിയാര്‍ സ്വദേശിനി (19)
23.കരുണാപുരം സ്വദേശിനി (42)
24.കരുണാപുരം സ്വദേശിനി (45)
25.ചിന്നക്കനാല്‍ സ്വദേശി (56)
26.കരുണാപുരം സ്വദേശി (38)
27.കുമളി സ്വദേശി (23)
28.കോഴിമല സ്വദേശിനി (40)
29.മൂന്നാര്‍ സ്വദേശി (28)
30.മറയൂര്‍ സ്വദേശി (31)
31. നെടുങ്കണ്ടം സ്വദേശി (49)












Click it and Unblock the Notifications