Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ 63 പേര്‍ക്ക് കൂടി കൊറോണ; ചികില്‍സയില്‍ 343 പേര്‍, 13 പേര്‍ക്ക് രോഗമുക്തി

ഇടുക്കി: ജില്ലയില്‍ ഇന്ന് 63 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 50 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 3 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 343 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

V

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

1. അടിമാലി പത്താംമൈല്‍ സ്വദേശി (28)
2, 3. ദേവികുളം സ്വദേശികളായ സഹോദരങ്ങള്‍ (21, 23)
4, 5, 6. ഏലപ്പാറ സ്വദേശിനികള്‍ (43, 20, 25)
7, 8. ഏലപ്പാറ സ്വദേശികള്‍ (23, 39)
9. കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി (27)
10. കാഞ്ചിയാര്‍ തൊപ്പിപ്പാള സ്വദേശി (25)
11, 12. കട്ടപ്പന സ്വദേശികളായ അമ്മയും (46) മകനും (12)
13. കട്ടപ്പന സ്വദേശിനി (63)
14, 15, 16. കട്ടപ്പന കൊച്ചുതോവാള സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍
17. കരിങ്കുന്നം സ്വദേശി (50)
18, 19, 20. കുമാരമംഗലം ഏഴല്ലൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍
21. കുമാരമംഗലം ഏഴല്ലൂര്‍ സ്വദേശിനി (38)
22, 23, 24. കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍
25. മരിയാപുരം നായരുപാറ സ്വദേശിനി (68)
26, 27. പെരുവന്താനം സ്വദേശികളായ അമ്മയും (45) മകനും (12)
28 36. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 9 പേര്‍. ആഗസ്റ്റ് 23 ന് കോവിഡ് സ്ഥിരീകരിച്ച ഈ കുടുംബത്തിലെ വ്യക്തിയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധ ഉണ്ടായത്
37. രാജകുമാരി കുരുവിളാസിറ്റി സ്വദേശി (25)
38. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനിയായ അഞ്ചു വയസ്സുകാരി
39, 40. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ആറു വയസ്സുകാരന്‍, പത്ത് വയസ്സുകാരന്‍.
41. ഉടുമ്പന്‍ചോല സ്വദേശിയായ അഞ്ചു വയസ്സുകാരന്‍
42, 43. ഉടുമ്പന്‍ചോല പാറത്തോട് സ്വദേശികള്‍ (19, 44)
44. വണ്ടന്മേട് അന്യാര്‍തൊളു സ്വദേശി (20)
45. വണ്ടിപ്പെരിയാര്‍ സ്വദേശി (33)
46, 47. വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ രണ്ടു പേര്‍ (70, 13)

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍

1. തങ്കമണി സ്വദേശി (27)
2. കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശിനി (23)
3. പത്തനംതിട്ട ഗവി സ്വദേശി (19)

വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍

1. പുറപ്പുഴ സ്വദേശിനി (29)

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍

1. അറക്കുളം സ്വദേശി (38)
2. അയ്യപ്പന്‍കോവില്‍ സ്വദേശി (54)
3. ചക്കുപള്ളം സ്വദേശി (65)
4, 5, 6. ചക്കുപള്ളം സ്വദേശിനികള്‍ (12, 38, 55)
7, 8. ഏലപ്പാറ സ്വദേശികള്‍ (29, 55)
9. ഏലപ്പാറ സ്വദേശിനി (52)
10. ഇരട്ടയാര്‍ സ്വദേശിനി (44)
11, 12. തൊടുപുഴ സ്വദേശികള്‍ (22, 25)

ഇന്ന് രോഗമുക്തരായവര്‍

1. നരിയംപാറ സ്വദേശിനി (21)
2. നരിയംപാറ സ്വദേശി (19)
3, 4, 5. കട്ടപ്പന സ്വദേശികള്‍
6, 7, 8. ഇടുക്കി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍
9, 10. ഏലപ്പാറ സ്വദേശിനികള്‍
11, 12, 13. നെടുങ്കണ്ടം സ്വദേശികള്‍ (55, 51, ഒരു വയസ്സുകാരി).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+