ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ 63 പേര്‍ക്ക് കൂടി കൊറോണ; 55 പേര്‍ക്കും സമ്പര്‍ക്കം വഴി, ജില്ലയില്‍ കടുത്ത ജാഗ്രത

  • By Desk
Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 55 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അടിമാലിയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് ലോക്ക്ഡൗണ്‍. ഉറവിടം വ്യക്തമാകാത്ത രോഗികള്‍ വ്യാപിക്കുന്നതും സമ്പര്‍ക്കം വഴി രോഗം പടരുന്നതുമാണ് ആശങ്കപ്പെടുത്തുന്നത്. അതേസമയം ഇന്ന് 22 പേര്‍ക്ക് രോഗം ഭേദമായി. ഇന്നത്തെ രോഗ വിവരങ്ങള്‍ ഇങ്ങനെ...

C

ഉറവിടം വ്യക്തമല്ല

1. സേനാപതി സ്വദേശിനി (28). രാജാക്കാട് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നു.
2. മണിയാറംകുടി സ്വദേശിനി (57). ചെറുതോണി സപ്ലൈകോ ജീവനക്കാരിയാണ്.

സമ്പര്‍ക്കം

1. അടിമാലി സ്വദേശിയായ അഞ്ചു വയസ്സുകാരന്‍. ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
2.അടിമാലി സ്വദേശിനി (52). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
3.കഞ്ഞിക്കുഴി സ്വദേശിയായ എട്ടു വയസ്സുകാരന്‍. ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
4.കഞ്ഞിക്കുഴി സ്വദേശിയായ ആറു വയസ്സുകാരി. ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
5. കഞ്ഞിക്കുഴി സ്വദേശിനി (59). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
6.കൊന്നത്തടി സ്വദേശി (38). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച ബൈസണ്‍വാലി സ്വദേശിയുമായുള്ള സമ്പര്‍ക്കം.
7.മൂന്നാര്‍ സ്വദേശിനി (34). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
8. മൂന്നാര്‍ സ്വദേശിനി (40). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
9.രാജാക്കാട് സ്വദേശി (69). ജൂലൈ 17ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
10. രാജാക്കാട് സ്വദേശിനി (49). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
11.രാജാക്കാട് സ്വദേശി (26). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
12. രാജാക്കാട് സ്വദേശി (42). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
13. രാജാക്കാട് സ്വദേശിനി (49). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
14. രാജാക്കാട് സ്വദേശി(69). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
15. രാജാക്കാട് സ്വദേശി (60). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
16. രാജകുമാരി സ്വദേശി (31). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
17. സേനാപതി സ്വദേശിനി (32). രാജാക്കാട് എസ് എസ് എന്‍ കോളേജിലെ ജീവനക്കാരിയാണ്. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
18. സേനാപതി സ്വദേശി(47). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പര്‍ക്കം.
19. സേനാപതി സ്വദേശിനി (27). രാജാക്കാട് എസ് എസ് എന്‍ കോളേജിലെ അധ്യാപികയാണ്. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
20. ഉപ്പുതറ സ്വദേശി (50). ഉപ്പുതറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ പിആര്‍ഒ ആണ്. ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച കാഞ്ചിയാര്‍ സ്വദേശിയുമായുള്ള സമ്പര്‍ക്കം.
21. ഉപ്പുതറ സ്വദേശിനി (30). ഉപ്പുതറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരിയാണ്. ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച കാഞ്ചിയാര്‍ സ്വദേശിയുമായുള്ള സമ്പര്‍ക്കം
22. ഉപ്പുതറ സ്വദേശിനി (41). ഉപ്പുതറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരിയാണ്. ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച കാഞ്ചിയാര്‍ സ്വദേശിയുമായുള്ള സമ്പര്‍ക്കം.
23. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (52). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
24.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (50). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
25. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (26). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
26. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (23). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
27. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(55). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
28. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (18)ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
29. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (45). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
30. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ ഒരു വയസ്സുകാരന്‍. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
31. വണ്ണപ്പുറം സ്വദേശിയായ ഒരു വയസ്സുകാരന്‍. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
32.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (38). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
33. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (55). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
34. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (70). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
35. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (32). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
36. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (58). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
37.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (58). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
38. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ മൂന്നു വയസ്സുകാരി. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
39. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (60). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
40. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(72). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
41. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ ആറു വയസ്സുകാരന്‍. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
42.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (19). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
43. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(29). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
44. വാത്തിക്കുടി സ്വദേശി (47). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
45. പൈനാവ് സ്വദേശി (55). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
46. പൈനാവ് സ്വദേശിനി (90). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
47. പൈനാവ് സ്വദേശിനി (50). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
48.പൈനാവ് സ്വദേശിനി (20). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
49.ചെറുതോണി സ്വദേശിനി (60). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
50. ചെറുതോണി സ്വദേശിനി (44). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
51. ചെറുതോണി സ്വദേശി (17). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
52. രാജാക്കാട് സ്വദേശി (29). ആരോഗ്യ പ്രവര്‍ത്തകനാണ്. ജൂലൈ ആറിന് രാജക്കാട് സാമൂഹികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.
53.കരിങ്കുന്നം സ്വദേശി (39). ആരോഗ്യ പ്രവര്‍ത്തകനാണ്.

വിദേശത്ത് നിന്നെത്തിയവര്‍

1. ജൂലൈ ആറിന് ദോഹയില്‍ നിന്നും കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി (38). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

ആഭ്യന്തര യാത്ര

1. ജൂലൈ 11 ന് ബാംഗ്ലൂരില്‍ നിന്നുമെത്തിയ അടിമാലി സ്വദേശി (33). ബാംഗ്ലൂരില്‍ നിന്നും ബസിന് 20 യാത്രക്കാരോടൊപ്പം അങ്കമാലിയിലെത്തി. അവിടെ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
2. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (16).
3. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശിനി (19).
4. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (59).
5. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശിനി (12).
6. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (12).
7.കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (43).

Idukki
English summary
63 people confirmed Coronavirus in Idukki today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X