ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ 64 പേര്‍ക്ക് കൊറോണ; 34 പേര്‍ക്ക് സമ്പര്‍ക്കം മൂലം, അഞ്ച് പേര്‍ക്ക് രോഗമുക്തി

  • By Desk
Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ ഇന്ന് 64 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 2 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ വിദേശത്ത് നിന്നും 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അതേസമയം, അഞ്ച് പേര്‍ക്ക് രോഗം ഭേദമായി. 311 പേരാണ് ഇനി കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

C

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

1. ഏലപ്പാറ പുള്ളിക്കാനം സ്വദേശി (49)
2. കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശിനി (22)
3 & 4. കട്ടപ്പന സ്വദേശിനികള്‍ ( 48, 36). ആഗസ്റ്റ് 17 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
5 & 6. ആശുപത്രി ജീവനക്കാരായ കട്ടപ്പന സ്വദേശിനികള്‍ (27, 30). ആഗസ്റ്റ് 17 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
7 - 14. കട്ടപ്പന സ്വദേശികള്‍ (20, 37, 47, 29, 26, 16, 35, 48). ആഗസ്റ്റ് 17 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
15 & 16. കുമാരമംഗലം സ്വദേശികള്‍ (34, 54)
17. കുമളി സ്വദേശി (50)
18. കുമളി സ്വദേശിനി (44)
19 & 20. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികള്‍ (36, 52)
21. തൊടുപുഴ സ്വദേശിനി (26)
22. തൊടുപുഴ സ്വദേശിനിയായ ആറു വയസ്സുകാരി
23. തൊടുപുഴ സ്വദേശി (75)
24. ഉപ്പുതറ സ്വദേശിനി (53)
25 & 26. ഉപ്പുതറ സ്വദേശികള്‍ (31, 65)
27 31. വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍. (പുരുഷന്‍ 28, 14, 55, 48. സ്ത്രീ 52) ആഗസ്റ്റ് 15 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
32. വണ്ടിപ്പെരിയാര്‍ സ്വദേശി (22)

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍

1. കട്ടപ്പന സ്വദേശി (30)
2. ഉപ്പുതറ സ്വദേശി (24). ഏലപ്പാറ ത്രിവേണി സ്റ്റോര്‍ ജീവനക്കാരനാണ്.

വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍

1 & 2. കുമളി സ്വദേശിനികള്‍ (44, 59)

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍

1. ചക്കുപള്ളം സ്വദേശി (53)
2. കാഞ്ചിയാര്‍ സ്വദേശി (29)
3. കരുണാപുരം സ്വദേശി (16)
4 & 5. കുമളി സ്വദേശിനികള്‍ (39, 43)
6. കുമളി സ്വദേശി (50)
7. നെടുങ്കണ്ടം സ്വദേശിനി (48)
8. പാമ്പാടുംപാറ സ്വദേശി (43)
9, 10 & 11. രാജകുമാരി എസ്റ്റേറ്റ് ജീവനക്കാരികള്‍ (75, 50, 19).
12. രാജകുമാരി എസ്റ്റേറ്റ് ജീവനക്കാരന്‍ (59)
13. തൊടുപുഴ സ്വദേശി (64)
14 & 15. തൊടുപുഴ സ്വദേശിനികള്‍ (60, 55)
16, 17 & 18. ഉടുമ്പന്‍ചോല മൈലാടുംപാറ സ്വദേശികള്‍ (24, 40, 59).
19. ഉടുമ്പന്‍ചോല പാറത്തോട് സ്വദേശിനി (47)
20 24. ഉടുമ്പന്‍ചോല സ്വദേശിനികള്‍ (53, 50, 13, 30, 45)
25 &26. ഉടുമ്പന്‍ചോല സ്വദേശികള്‍ (46, 10)
27. ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ സ്വദേശി (47)
28. അടിമാലി സ്വദേശി (30)

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേര്‍ ഇന്ന് രോഗമുക്തി നേടി

1. ആലുവ സ്വദേശി (30)
2. ഇടുക്കി സ്വദേശി (15)
3. തൊടുപുഴ സ്വദേശി (58)
4. മുള്ളരിങ്ങാട് സ്വദേശിനി (25)
5. ഉടുമ്പന്‍ചോല സ്വദേശി (86)

Idukki
English summary
64 people confirmed Coronavirus in Idukki today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X