ഇടുക്കിയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൊറോണ; എല്ലാവര്‍ക്കും രോഗം പകര്‍ന്നത് സമ്പര്‍ക്കം വഴി
ഇടുക്കി: ജില്ലയില്‍ ഇന്ന് 7 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഏഴു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശികളായ 26 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 361 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്ന് പരിശോധനയ്ക്ക് 741 സാംപിളുകള്‍ അയച്ചു. തിരികെ ലഭിച്ചത് ഏഴ് സംപിളുകള്‍ മാത്രം. ഇതുവരെ ആകെ പരിശോധനയ്ക്ക് അയച്ചത് 21481 സാംപിളുകളാണ്. ഇനി 810 പരിശോധനാ ഫലങ്ങളണ് ലഭിക്കാനള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1. പീരുമേട് സ്വദേശി (33)
2. പീരുമേട് സ്വദേശി (36). സ്പ്രിങ് വാലി എസിഎസ്ഒ ഓഫീസിലെ ക്ലര്‍ക്ക് ആണ്. ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
3. ഉപ്പുതറ സ്വദേശി (52). ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
4. കരുണാപുരം സ്വദേശി (25) ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
5. മമ്മറ്റിക്കാനം സ്വദേശി (61)
6. പെരുവന്താനം സ്വദേശിനി (31)
7. കട്ടപ്പന സ്വദേശി












Click it and Unblock the Notifications