സബ് കളക്ടറെ അധിക്ഷേപിച്ച സംഭവം: എസ് രാജേന്ദ്രന് പരസ്യ ശാസ,മന്ത്രി നടത്തിയത് സര്‍ക്കാര്‍ വിരുദ്ധനയം!
മൂന്നാര്‍: ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന് പരസ്യ ശാസനം. . ദേവികുളം സബ്കളക്ടര്‍ രേണു രാജിനെ പൊതുജനമധ്യത്തില്‍ അഭമാനിച്ച സംഭവത്തിലാണ് പാര്‍ട്ടി നടപടി. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്തിന്റെ നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചപ്പോള്‍ രാജേന്ദ്രന് സര്‍ക്കാര്‍ വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്.

തിരഞ്ഞെടുപ്പു വരുന്ന സമയത്ത് രാജന്ദ്രന് വിവാദങ്ങള്‍ ഉണ്ടാക്കിയതും പാര്‍ട്ടിയില്‍ പലവിധത്തിലുള്ള എതിര്‍പ്പ് സൃഷിടിച്ചിട്ടുണ്ട്. ജില്ലാകമ്മറ്റിയില്‍ രാജേന്ദ്രന് കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. മൂന്നാര്‍, മറയൂര്‍ എന്നിവടങ്ങളിലെ കമ്മറ്റി അംഗങ്ങള്‍ രാജേന്ദ്രനെ പിന്തുണച്ചിരുന്നെങ്കിലും മറ്റിടങ്ങളിലെ അംഗങ്ങള്‍ രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചു. ഈ വിഷയത്തില്‍ ഇനി പരസ്യ പ്രതികരണങ്ങള്‍ നടത്തെരുതെന്നും ജില്ലാനേതൃത്വം രാജേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്.അതേ സമയം റവന്യൂ നടപടികളെ ശരിവെച്ച് മൂന്നാറില്‍ പഞ്ചായത്ത് നടത്തുന്ന വിവാദ കെട്ടിട നിര്‍മ്മാണത്തിന് ഹൈകോടതി സ്റ്റേ നല്‍കുകയും ചെയ്തിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications