Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പരിവര്‍ത്തന യാത്ര അടിമാലിയില്‍ സ്വീകരണം നല്‍കി..!!! സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എഎന്‍ രാധാകൃഷ്ണന്‍...

അടിമാലി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ നയിക്കുന്ന പരിവര്‍ത്തന യാത്രയ്ക്ക് അടിമാലിയില്‍ സ്വീകരണം നല്‍കി. നാടിന്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന തുക ഇടതു സര്‍ക്കാര്‍ കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും, ഫെഡറല്‍ വ്യവസ്ഥയില്‍ പക്ഷാപാതം ഇല്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും സ്വീകരണം ഏറ്റുവാങ്ങിയ ശേഷം അടിമാലിയില്‍ സംസാരിക്കവേ എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ജില്ലയില്‍ നടന്നിട്ടുള്ള കാര്‍ഷക ആത്മഹത്യകളുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശനങ്ങളില്‍ കാര്യമായി ഇടപെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി ജെ പി യുടെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തി കാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി ജെ പി പരിയടന യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

AN Radhakrishnan

എ എന്‍ രാധാകൃഷ്ണന്‍ നയിക്കുന്ന എര്‍ണാകുളം മേഖല ജാഥക്ക് അടിമാലിയില്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്. അടിമാലിയിലെ സ്വീകരണ യോഗത്തില്‍ ബി ജെ പി ജില്ലാ നേതാക്കളടക്കം നിരവധിപേര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+