ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ജാതിവിവേചനം: താഴ്ന്ന ജാതിക്കാര്‍ക്ക് ബാര്‍ബര്‍ ഷോപ്പില്‍ വിലക്ക്, അടച്ചുപൂട്ടി

Google Oneindia Malayalam News

വട്ടവട: ഇടുക്കിയിലെ വട്ടവടയില്‍ ജാതിവിവേചനം. താഴ്ന്ന ജാതിക്കാര്‍ക്ക് ബാര്‍ബര്‍ ഷോപ്പില്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് വിലക്ക്. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്തും പട്ടികജാതി ക്ഷേമ സമിതിയും ഇടപെട്ടു. ജാതിവിവേചനമുള്ള ഈ ബാര്‍ബര്‍ ഷോപ്പ് ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. തുടര്‍ന്ന് വട്ടവടയില്‍ പൊടുമുടിവെട്ട് കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.

idukki

കാലങ്ങളായി ഇവിടെ ജാതിവിവേചനം നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് പ്രതിഷേധം ഉയരുന്നത്. ഇക്കാലമത്രയും ഗ്രാമത്തിലെ ജാതിവിവേചനത്തിനെതിരെ ആരും പരാതി പറയാന്‍ തയ്യാറായിരുന്നില്ല. തമിഴ്‌നാട്ടില്‍ നിന്ന് കുടിയേറി വനപ്രദേശങ്ങളില്‍ താമസിക്കുന്നവരോടാണ് ബാര്‍ബര്‍ ഷോപ്പിലുള്ളവര്‍ വിവേചനം കാണിച്ചത്.

കൊവിഡ് ഭേദമാവാനോ മരണനിരക്ക് കുറക്കാനോ പ്ലാസ്മ ചികിത്സ സഹായിക്കില്ലെന്ന് ഐസിഎംആര്‍കൊവിഡ് ഭേദമാവാനോ മരണനിരക്ക് കുറക്കാനോ പ്ലാസ്മ ചികിത്സ സഹായിക്കില്ലെന്ന് ഐസിഎംആര്‍

Recommended Video

cmsvideo
Sayanora Philip About Color Discrimination

പുതിയ തലമുറിയില്‍പ്പെട്ടവരാണ് പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചത്. ഇതോടെയാണ് വിഷയം പുറം ലോകം അറിയുന്നത്. പരാതി ഉയര്‍ന്നതോടെ പട്ടികജാതി ക്ഷേമസമിതിയും വിഷയത്തില്‍ ഇടപെടുകയായിരുന്നു. ജനങ്ങള്‍ ഇടയില്‍ ജാതിവിവേചനത്തോടെ പെരുമാറുന്ന ബാര്‍ബര്‍ ഷോപ്പ് ഇപ്പോള്‍ അടച്ചുപൂട്ടി. കൂടാതെ ഒരു പൊതുമുടിവെട്ട് കേന്ദ്രം തുടങ്ങാനും തീരുമാനമായതായി പഞ്ചായത്ത് അറിയിച്ചു.

ഇന്ത്യയ്ക്ക് വീണ്ടും ശുഭവാർത്ത.! രാജ്യത്തെ കമ്പനികൾ സ്പുട്‌നിക് നിർമ്മിച്ചേക്കും, ചർച്ചകൾ സജീവം..!ഇന്ത്യയ്ക്ക് വീണ്ടും ശുഭവാർത്ത.! രാജ്യത്തെ കമ്പനികൾ സ്പുട്‌നിക് നിർമ്മിച്ചേക്കും, ചർച്ചകൾ സജീവം..!

ഇന്ത്യയ്ക്ക് വീണ്ടും ശുഭവാർത്ത.! രാജ്യത്തെ കമ്പനികൾ സ്പുട്‌നിക് നിർമ്മിച്ചേക്കും, ചർച്ചകൾ സജീവം..!ഇന്ത്യയ്ക്ക് വീണ്ടും ശുഭവാർത്ത.! രാജ്യത്തെ കമ്പനികൾ സ്പുട്‌നിക് നിർമ്മിച്ചേക്കും, ചർച്ചകൾ സജീവം..!

തെലുങ്ക് നടി ആത്മഹത്യ ചെയ്ത നിലയില്‍; ദുരൂഹത, അന്വേഷണം പ്രഖ്യാപിച്ച് പോലീസ്, കുടുംബം പറയുന്നത്...തെലുങ്ക് നടി ആത്മഹത്യ ചെയ്ത നിലയില്‍; ദുരൂഹത, അന്വേഷണം പ്രഖ്യാപിച്ച് പോലീസ്, കുടുംബം പറയുന്നത്...

Idukki
English summary
Caste discrimination in Idukki, Barber shop banned for lower castes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X