ഇടുക്കിയില്‍ പഞ്ചായത്ത് ഭരണത്തില്‍ തര്‍ക്കം: യോഗത്തിനിടെ ചെരിപ്പേറും! കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും!
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്ത് ഭരണത്തെ ചൊല്ലിതര്‍ക്കം. നിലവില്‍ യുഡിഎഫിനാണ് വാഴത്തോപ്പ് പഞ്ചായത്തിന്റെ ഭരണം. കോണ്‍ഗ്രസ് അംഗം പ്രസിഡന്റും , കേരള കോണ്‍ഗ്രസ് അംഗം വൈസ് പ്രസിഡന്റുമാണ്. ഭരണസമിതിയുടെ കാലാവധി രണ്ടരക്കോല്ലം പിന്നിട്ടതോടെ മുന്നണി ധാരണപ്രകാരം കേരള കോണ്‍ഗ്രസ് അംഗം പ്രസിഡന്റ് ആവും. വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും.

ഒന്നാം വാര്‍ഡ് മെമ്പറായ കെ.എം ജലാലുദീനെ വൈസ് പ്രസിഡന്റാക്കാമെന്നായിരുന്നു നേരത്തെ കോണ്‍ഗ്രസിലെ ധാരണ. എന്നാല്‍ ഇത് മാറിയതോടെയാണ് ജലാലുദീന്‍ പ്രകോപിതനാകുകയും ഡിസിസി യോഗത്തിനിടെ പ്രസിഡന്റിനു നേരെ ചെരിപ്പെറിഞ്ഞതായും ആരോപണം ഉയര്‍ന്നു . അതേസമയം. പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്നും ജലാലുദീന്‍ രാജിവച്ചു. താല്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഗ്രൂപ്പുകളെ വീണ്ടും ഉണര്‍ത്തുന്നതാണ് പുതിയ പ്രശ്നം കോണ്‍ഗ്രസിന്റെ ജില്ല ആസ്ഥാനത്തെ ചേരിപ്പോരുകള്‍ പാര്‍ട്ടിയുടെ ഉള്ളില്‍ വിമര്ശനങ്ങള്ക്കിടവരുത്തകയും ചെയ്്തിട്ടുണ്ട്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications