ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ കൂടുതല്‍ പുതിയ കണ്ടെന്‍മെന്റ് സോണുകള്‍; വിവരങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ഇടുക്കി: സമ്പര്‍ക്കം മൂലം കോവിഡ് 19 രോഗവ്യാപനം ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, രോഗവ്യാപനം ഒഴിവാക്കുന്നതിനായി താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് / മുനിസിപ്പല്‍ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.

1. കട്ടപ്പന മുനിസിപ്പാലിറ്റി - 15, 16 വാര്‍ഡുകള്‍
2. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് - 2, 3 വാര്‍ഡുകള്‍
3. കാമാക്ഷി ഗ്രാമപഞ്ചായത്ത് - 10, 11, 12 വാര്‍ഡുകള്‍

പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

C

ഇവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്.

കരുണാപുരം - 1, 2
കഞ്ഞിക്കുഴി - എല്ലാ വാര്‍ഡുകളും
രാജാക്കാട് - എല്ലാ വാര്‍ഡുകളും
ചിന്നക്കനാല്‍ - 3, 10
കാഞ്ചിയാര്‍ - 11, 12
അയ്യപ്പന്‍കോവില്‍ - 1, 2, 3
ഉപ്പുതറ - 1, 6, 7
ഉടുമ്പന്‍ചോല - 2, 3
കോടിക്കുളം - 1, 13
ബൈസണ്‍വാലി - 8
പീരുമേട് - 13
സേനാപതി - 9
വാഴത്തോപ്പ് - എല്ലാ വാര്‍ഡുകളും
മരിയാപുരം - 2, 5, 7, 10, 11
വണ്ണപ്പുറം - എല്ലാ വാര്‍ഡുകളും
മൂന്നാര്‍ - 19
നെടുങ്കണ്ടം - 3

അതേസമയം, ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 4 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒരാള്‍ കോട്ടയം സ്വദേശിയാണ്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 318 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

Idukki
English summary
Coronavirus: New Containment zone in Idukki district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X