ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍; വിശദാംശങ്ങള്‍ ഇങ്ങനെ..

  • By Desk
Google Oneindia Malayalam News

ഇടുക്കി: സമ്പര്‍ക്കം മൂലം കോവിഡ് 19 രോഗവ്യാപനം ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, രോഗവ്യാപനം ഒഴിവാക്കുന്നതിനായി താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തു. ഈ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

1. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് - 1, 7, 8 വാര്‍ഡുകള്‍
2. ഇടവെട്ടി ഗ്രാമപഞ്ചായത്ത് - 1, 11, 12, 13 വാര്‍ഡുകള്‍
3. വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് - 2, 3 വാര്‍ഡുകള്‍
4. കൊന്നത്തടി ഗ്രാമപഞ്ചായത്ത് - 1, 18 വാര്‍ഡുകള്‍

C

ഇവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്-

കരുണാപുരം - 1, 2
ഇടുക്കി-കഞ്ഞിക്കുഴി - എല്ലാ വാര്‍ഡുകളും
രാജാക്കാട് - എല്ലാ വാര്‍ഡുകളും
ചിന്നക്കനാല്‍ - 3, 10
കാഞ്ചിയാര്‍ - 11, 12
അയ്യപ്പന്‍കോവില്‍ - 1, 2, 3
ഉപ്പുതറ - 1, 6, 7
ഉടുമ്പന്‍ചോല - 2, 3
കോടിക്കുളം - 1, 13
ബൈസണ്‍വാലി - 8
പീരുമേട് - 13
സേനാപതി - 9
വാഴത്തോപ്പ് - എല്ലാ വാര്‍ഡുകളും
മരിയാപുരം - 2, 5, 7, 10, 11
വണ്ണപ്പുറം - എല്ലാ വാര്‍ഡുകളും
മൂന്നാര്‍ - 19
നെടുങ്കണ്ടം - 3
കട്ടപ്പന മുനിസിപ്പാലിറ്റി - 15, 16
വാത്തിക്കുടി - 2, 3
കാമാക്ഷി - 10, 11, 12

അതേസമയം, ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കളക്ടര്‍ അറിയിച്ചു. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 6 പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം സ്വദേശിയായ ഒരാള്‍ക്കും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 31 പേര്‍ക്ക് ഇന്ന് ജില്ലയില്‍ രോഗം ഭേദമാകുകയും ചെയ്തു.

Idukki
English summary
Coronavirus: New Containment zone details in Idukki district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X