ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവസ്ഥാ ദുരന്തങ്ങൾ തിരിച്ചറിയാൻ കണ്ണൂർ വിമാനത്താവളത്തിൽ ഡോ പ്ളർ റഡാർ സംവിധാനം വരുന്നു

കാലവസ്ഥാ ദുരന്തങ്ങൾ തിരിച്ചറിയാൻ കണ്ണൂർ വിമാനത്താവളത്തിൽ ഡോപ്ളർ റഡാർ സംവിധാനം വരുന്നു:

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കാലവസ്ഥ ദുരന്തങ്ങൾ മുൻകൂട്ടി അറിഞ്ഞ് വിവരം നൽകാൻ കണ്ണൂർ വിമാനതാവളത്തിൽ ഡോപ്ളർ റഡാർ സംവിധാനമൊരുക്കുന്നു. ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുന്നതിനായി ഇന്ത്യൻ കാലാവസ്ഥ ഗവേഷണ കേന്ദ്രം ശാസ്ത്രഞ്ജൻമാർ കണ്ണൂരിലെത്തി. കിയാൽ എം ഡി വി തുളസീദാസ് ഉയർന്ന ഉദ്യോഗസ്ഥൻമാർ എന്നിവരുമായി ദില്ലിയിൽ നിന്നെത്തിയ സംഘം ചർച്ച നടത്തി.

പൗരത്വ നിയമത്തിനെതിരെ വീട് കയറി പ്രചാരണത്തിന് സിപിഎം, ഗവര്‍ണര്‍ പദവി വേണ്ടെന്ന് യെച്ചൂരിപൗരത്വ നിയമത്തിനെതിരെ വീട് കയറി പ്രചാരണത്തിന് സിപിഎം, ഗവര്‍ണര്‍ പദവി വേണ്ടെന്ന് യെച്ചൂരി

വിമാനത്താവള കെട്ടിടത്തിന്റെ ഉയരം, റഡാർ സ്ഥാപിക്കാനുള്ള സ്ഥല ലഭ്യത എന്നീ കാര്യങ്ങളാണ് പ്രാഥമികമായി പരിശോധിച്ചത്. ദുരന്തങ്ങൾ മുൻകൂട്ടി കാണാനുള്ള ഡോപ്ളർ റഡാർ സംവിധാനം ഇപ്പോൾ തിരുവനന്തപുരം ,കൊച്ചിൻ വിമാനതാവളങ്ങളിൽ ഈ സംവിധാനമുണ്ട്.

kial-1579435

വടക്കൻ കേരളത്തിൽ ഈ റഡാർ സംവിധാനം വേണമെനത് ജനങ്ങളുടെ നിരന്തര ആവശ്യങ്ങളിലൊന്നാണ്. കണ്ണൂരിൽ റഡാർ സംവിധാനം നിലവിൽ വന്നാൽ കോഴിക്കോട്, വയനാട്, കുടക് എന്നിവിടങ്ങളിൽ കുടി ബാധിക്കുന്ന കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തിരിച്ചറിയാം. കഴിഞ്ഞ പ്രളയത്തിനു സമാനമായ ദുരന്ത സാധ്യതകൾ. നേരത്തെ തിരിച്ചറിഞ്ഞാൽ. ആൾ നാശവും പ്രകൃതിനാശവും ഒഴിവാക്കാനുമെന്നാണ് പ്രതീക്ഷ.

Idukki
English summary
Dopler radar facility ready to launch in Kannur International airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X