Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ കാട്ടാന ചെരിഞ്ഞു: ആനയ്ക്ക് 25 വയസ്സെന്ന് പ്രാഥമിക നിഗമനം!

മറയൂര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പെടുന്ന വനമേഖലയില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. വന്യജീവി സങ്കേതത്തിലെ കരിമുട്ടി ഫോറസ്റ്റ് സ്‌റേറഷന്‍ പരിധിയില്‍ വരുന്ന വനമേഖലയിലാണ് കാട്ടനയെ കണ്ടെത്തിയത്. കണ്ടെത്തിയ ആനക്ക് 25 വയസ് പ്രായമുള്ളതായാണ് പ്രാഥമിക നിഗമനം.ചിന്നാര്‍വനമേഖലയില്‍ ഫോറസ്റ്റ് വാച്ചര്‍മാര്‍ നടത്തിയ പരിശോധനക്കിടയിലാണ് കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

idukkimap-1

തുടര്‍ന്ന് ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സംഭവസ്ഥലതെത്തി അന്വേഷണം നടത്തി. പരിശോധനയില്‍ കാട്ടാനയുടേത് സ്വാഭാവിക മരണമാണന്നാണ് നിഗമനം. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വനംകുപ്പ് വെറ്റിനറി സര്‍ജന്‍ പോസ്റ്റ്മാര്‍ട്ടം ചെയ്ത ശേഷം ആനയുടെ മൃതദേഹം കാട്ടില്‍തന്നെ സംസ്‌ക്കരിച്ചു.കാട്ടാന ചെരിഞ്ഞത് നേരില്‍ കാണാനായി നിരവധി ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+