ബൈസണ്‍വാലിയില്‍ നിന്ന് ഇതാ രണ്ട് ഡ്രോണുകൾ... ഒന്ന് പ്രകൃതിക്ഷോഭത്തിനും മറ്റൊന്ന് സൈന്യത്തിനും
ബൈസണ്‍വാലി: കണ്ടുപിടുത്തങ്ങളുമായി ശ്രദ്ധേയനാവുകയാണ് ഹൈറേഞ്ചില്‍ നിന്നുള്ള ഒരു പത്തൊമ്പത്തുകാരന്. സ്വന്തമായി റോബോട്ട് നിര്‍മിച്ചതിനു പിന്നാലെ അതിര്‍ത്തിയില്‍ പട്ടാളക്കാരെ സഹായിക്കാനുതകുന്ന ഡ്രോണ്‍ നിര്‍മിച്ചാണ് ബൈസണ്‍വാലി സ്വദേശിയും രണ്ടാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായ ആദില്‍ ശ്രദ്ധേയനാകുന്നത്.

രണ്ടു രീതിയിലുള്ള ഡ്രോണുകളാണ് ആദിൽ നിര്‍മ്മിച്ചിട്ടുള്ളത്. രണ്ടിനും ആദില്‍ പേരുകള്‍ നല്കി കഴിഞ്ഞു. പ്രകൃതി ദുരന്തസമയങ്ങളില്‍ മരുന്നുകളും അത്യാവശ്യ സാധനങ്ങളും മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ എത്തിക്കുന്നതിനുള്ള മൃത്യുഞ്ജയ എന്ന ഡ്രോണും അതിര്‍ത്തിയില്‍ പട്ടളാകാരെ സഹായിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനുമുള്ള ജഡായു എന്ന ഡ്രോണുമാണ് ആദിൽ നിര്‍മ്മിച്ചിരിക്കുന്നത്.
അതിര്‍ത്തിയിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറുന്നതടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ജഡായു എന്ന ഡ്രോണിന് സാധിക്കും എന്നാണ് ആദിലിന്റെ അവകാശവാദം. തന്റെ കണ്ടുപിടുത്തം ഡിആര്ഡിഒയ്യക്ക് നല്കി അംഗികാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ആദില്‍ ഇപ്പോള്‍.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications