• search
  • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലോക്‌സഭ തിരഞ്ഞെടുപ്പ്:ഇടുക്കിയില്‍ ഇവിഎം ബാലറ്റ് പേപ്പറും തപാല്‍ ബാലറ്റ് പേപ്പറുംവിതരണംചെയ്തു

  • By Desk

ഇടുക്കി: ഇടുക്കി ലോക്സഭാമണ്ഡലത്തിലെ 7 നിയോജകമണ്ഡലങ്ങളിലേക്കുമുള്ള ഇവിഎം ബാലറ്റ് പേപ്പറും പോസ്റ്റല്‍ തപാല്‍ ബാലറ്റ് പേപ്പറുംവിതരണംചെയ്തു. 33090 ഇ.വി. എം ബാലറ്റ് പേപ്പറുകളും 10050 തപാല്‍ ബാലറ്റ് പേപ്പറുകളുമാണ് വിതരണം ചെയ്തത്. മുവാറ്റുപുഴ മണ്ഡലത്തില്‍ 153 പോളിങ് ബൂത്തുകളിലായി 3880 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1100 തപാല്‍ ബാലറ്റ് പേപ്പറുകളും കോതമംഗലം മണ്ഡലത്തില്‍ 157 പോളിങ് ബൂത്തുകളിലായി 3980 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1200 തപാല്‍ ബാലറ്റ് പേപ്പറുകളുമാണ് വിതരണത്തിനായി നല്‍കിയത്. ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി.. മോദി സര്‍ക്കാറിന്‍റേത് നുണകള്‍ മാത്രമെന്ന്
ദേവികുളം മണ്ഡലത്തിലെ 195 ബൂത്തുകളിലായി 4940 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1500 തപാല്‍ ബാലറ്റ് പേപ്പറുകളും ഉടുമ്പന്‍ചോലയിലെ 193 പോളിങ് ബൂത്തുകളിലായി 4900 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1750 തപാല്‍ ബാലറ്റ് പേപ്പറുകളുമാണ വിതരണം ചെയ്തത്. 208 പോളിങ് ബൂത്തുകള്‍ ഉള്ള തൊടുപുഴ നിയോജകമണ്ഡലത്തില്‍ 208 പോളിങ് ബൂത്തുകളിലായി 5270 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1500 തപാല്‍ ബാലറ്റ് പേപ്പറുകളുമാണ വിതരണം ചെയ്യുന്നത്.

Ballet papper


ഇടുക്കിയില്‍ 196 പോളിങ് ബൂത്തുകളിലായി 4970 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1000 തപാല്‍ ബാലറ്റ് പേപ്പറുകളുമാണ് വിതരണം ചെയ്യുന്നത്. അതോടൊപ്പം പീരുമേട്ടില്‍ 203 പോളിങ് ബൂത്തുകളിലായി 5150 ഇ.വി.എം ബാലറ്റ് പേപ്പറുകളും 2000 തപാല്‍ ബാലറ്റ് പേപ്പറുകളുമാണ്വിതരണംചെയ്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

ഇടുക്കി മണ്ഡലത്തിലെ യുദ്ധം
വർഷം
സ്ഥാനാർത്ഥിയുടെ പേര് പാർട്ടി തലം വോട്ട് വോട്ട് നിരക്ക് ഭൂരിപക്ഷം
2014
അഡ്വ.ജോയ്സ് ജോർജ്ജ് ഐ എൻ ഡി വിജയി 3,82,019 47% 50,542
അഡ്വ.ഡെൻ കുര്യാക്കോസ് ഐ എൻ സി രണ്ടാമൻ 3,31,477 41% 0
2009
അഡ്വ. പി.ടി തോമസ് ഐ എൻ സി വിജയി 4,08,484 52% 74,796
അഡ്വ.കെ ഫ്രാൻസിസ് ജോർജ് കെ ഇ സി രണ്ടാമൻ 3,33,688 42% 0
2004
കെ ഫ്രാൻസിസ് ജോർജ്ജ് കെ ഇ സി വിജയി 3,53,905 49% 69,384
ബെന്നി ബെഹനാൻ ഐ എൻ സി രണ്ടാമൻ 2,84,521 39% 0
1999
കെ ഫ്രാൻസിസ് ജോർജ്ജ് കെ ഇ സി വിജയി 3,65,313 47% 9,298
പ്രൊഫ. പി.ജെ.കുര്യൻ ഐ എൻ സി രണ്ടാമൻ 3,56,015 46% 0
1998
പി സി ചാക്കോ ഐ എൻ സി വിജയി 3,33,999 47% 6,350
കെ ഫ്രാൻസിസ് ജോർജ്ജ് കെ ഇ സി രണ്ടാമൻ 3,27,649 46% 0
1996
എ സി ജോസ് ഐ എൻ സി വിജയി 3,50,679 49% 30,140
കെ ഫ്രാൻസിസ് ജോർജ്ജ് കെ ഇ സി രണ്ടാമൻ 3,20,539 45% 0
1991
പാല കെ എം മാത്യു ഐ എൻ സി വിജയി 3,45,139 49% 25,206
പി ജെ ജോസഫ് കെ ഇ സി രണ്ടാമൻ 3,19,933 45% 0
1989
പാല കെ എം മാത്യു ഐ എൻ സി വിജയി 3,98,516 54% 91,479
എം. സി. ജോസഫൈൻ സി പി എം രണ്ടാമൻ 3,07,037 41% 0
1984
പി. ജെ. കുര്യൻ ഐ എൻ സി വിജയി 3,08,056 58% 1,30,624
സി. എ. കുര്യൻ സി പി ഐ രണ്ടാമൻ 1,77,432 33% 0
1980
എം എം ലോറൻസ് സി പി എം വിജയി 1,84,919 49% 7,033
ടി എസ് ജോൺ ഐ എൻ ഡി രണ്ടാമൻ 1,77,886 48% 0
1977
സി. എം. സ്റ്റീഫൻ ഐ എൻ സി വിജയി 2,28,035 55% 79,257
എം.എം. ജോസഫ് കെ സി പി രണ്ടാമൻ 1,48,778 36% 0
Idukki

English summary
EVM balet papper distributed in Idukki district

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more