അവധി ആഘോഷിക്കാന്‍ സ്പിരിറ്റ് നിര്‍മ്മാണം എസ്റ്റേറ്റ് മേഖലയില്‍ പരിശോധന കര്‍ശനമാക്കി എക്സൈസ്!!!!
മൂന്നാര്‍: അവധി ആഘോഷങ്ങള്‍ക്കായി മൂന്നാറിലെ എസ്റ്റേറ്റ് മേഖല കേന്ദ്രീകരിച്ച് വന്‍തോതില്‍ സ്പിരിറ്റ് ന ിര്‍മ്മാണം നടക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍. വിഷുമുതല്‍ അടുത്തടുത്ത ദിവസങ്ങളില്‍ അവധിയായതിനാല്‍ അതിന്റെ മറവിലാണ് നിര്‍മ്മാണവും വില്‍പ്പനയും നടന്നു വരുന്നത്. ജില്ലയ്ക്ക് പുറത്തു നിന്ന് എത്തുന്നവരാണ് കൂടുതലായി അനധികൃതമായി നിര്‍മ്മിക്കുന്ന മദ്യം വാങ്ങുന്നവരില്‍ ഏറെയും.
കളര്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന വ്യാജമദ്യത്തിന്റെ വില്‍പ്പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സെയിസ് പരിശോധനയും കര്‍ശനമാക്കിയിരുന്നു. ഇതിനിടിയിലാണ് മൂന്നാര്‍ എല്ലപ്പെട്ട കെ കെ ഡിവിഷന് ഭാഗത്തു നിന്നും വ്യാജമദ്യം കണ്ടെത്തിയത്. എന്നാല്‍ പ്രതി ചെല്ലദുരയ്യെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും തെയിലക്കാടുകള്‍ക്കിടയിലൂടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

സംഭവസ്ഥലത്തു നിന്നും പതിമൂന്ന് ലിറ്റര്‍ വ്യജമദ്യം പിടിച്ചെടുത്തു. ഇയാള്് തമിഴ്നാട്ടില്‍ നിന്നടക്കം അതിര്‍ത്തി ഗ്രാമങ്ങളിലേയ്ക്ക് സ്പിരിറ്റെത്തിക്കുന്നുണ്ടെന്ന സൂചനയും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മൂന്നാര്‍ മേഖലയില്‍ പരിശോധന തുടരും. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്നതിനാല്‍ വ്യാജമദ്യലോപി വീണ്ടും സജ്ജീവമാകുമെന്ന നിഗമനത്തിലാണ് എക്സൈസ്് ഉദ്യോഗസ്ഥര്‍.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications