പ്രളയം: ഇടുക്കിയില്‍ 29.83 കോടി രൂപയുടെ ധനസാഹയം വിതരണം ചെയ്തു!!!
ചെറുതോണി: പ്രളയത്തെതുടര്‍ന്നുള്ള പുനര്‍നിര്‍മാണത്തിനായി ദുരിതബാധിതര്‍ക്ക് ജില്ലയില്‍ 29.83 കോടി രൂപ ഇതേവരെ വിതരണം ചെയ്തു. വീട് നഷ്ടപ്പെട്ടവര്‍ക്ക് 18.49 കോടി രൂപയും കെയര്‍ഹോം പദ്ധതിപ്രകാരം വീട് നിര്‍മാണത്തിന് 99.38 ലക്ഷം രൂപയും മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് 67 ലക്ഷം രൂപയും കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് 9.67 കോടി രൂപയുമാണ് വിതരണം ചെയ്തത്.
സ്വന്തമായി വീട് നിര്‍മിക്കാം എന്ന് വില്ലേജ് ഓഫീസില്‍ സമ്മതപത്രം നല്കിയ പൂര്‍ണമായും വീട് തകര്‍ന്നവരില്‍ വെരിഫിക്കേഷനില്‍ അര്‍ഹരെന്ന് കണ്ടെത്തിയ വര്‍ക്ക് വിവിധ ഗഡുക്കളായി മൊത്തം അഞ്ചുകോടി രൂപ നല്കി. വീടിന് 60-74 ശതമാനം നാശനഷ്ടമുണ്ടായതായി അപേക്ഷ നല്‍കിയതില്‍ അര്‍ഹരായവര്‍ക്ക് 2.72 കോടി രൂപ ആദ്യഗഡുവായി നല്കി.

വീടിന് 30-59 ശതമാനം നാശനഷ്ടം സംഭവിച്ചവരില്‍ അര്‍ഹരായ വര്‍ക്ക് ആദ്യ ഗഡുവായി 2.55 കോടി രൂപയും 16-29 ശതമാനം നഷ്ടം സംഭവച്ചിവരില് അര്‍ഹരായവര്‍ക്ക് 6.02 കോടിരൂപയും 15 ശതമാനംമാത്രം നഷ്ടംസംഭവിച്ചവരില് അര്‍ഹരായവര്‍ക്ക് 2.19 കോടി രൂപയും നല്കി. കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇതേവരെ 99.38 ലക്ഷംരൂപയുടെ സാഹയമാണ് നല്‍കിയിട്ടുള്ളത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications