ബാലാവകാശ നിയമങ്ങളെക്കുറിച്ച് വ്യാപക അവബോധം വളര്‍ത്തണം : ഗവര്‍ണര്‍ പി സദാശിവം
തൊടുപുഴ: ബാലാവാകാശ നിയമങ്ങളെക്കുറിച്ച് സമൂഹത്തില്‍ വ്യാപകമായ അവബോധം വളര്‍ത്തിയെടുക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളും ഏജന്‍സികളും ഗൗരവത്തോടെ പ്രയത്‌നിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം ആവശ്യപ്പെട്ടു. കേരള ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച ബാലാവകാശ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.













Click it and Unblock the Notifications