മൂന്നാറിൽ 500 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു; അപകടത്തിൽ കുഞ്ഞടക്കം 2 പേർ മരണപ്പെട്ടു
ഇടുക്കി: ആന്ധ്ര രജിസ്ട്രേഷനിലുള്ള കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു. മൂന്നാർ ഗ്യാപ്പ് റോഡിലാണ് അപകടം നടന്നത്. കുഞ്ഞുകുട്ടി അടക്കം രണ്ടു പേർ അപകടത്തിൽ മരിച്ചു. മൂന്നാർ ഗ്യാപ്പ് റോഡിൽ നിന്നും ബൈസന്‍വാലി റോഡിലേക്കാണ് കാർ മറിഞ്ഞത്.
വാഹനത്തിൽ എട്ടു പേർ ഉണ്ടായിരുന്നു. ഇതിൽ ഒരാളെ രക്ഷിക്കുകയും അപകടത്തിൽ പരിക്കു പറ്റിയ മറ്റ് ആറുപേരെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അതേസമയം, എട്ടുമാസം പ്രായമുള്ള കുട്ടിയും ഒരു പുരുഷനും ആണ് അപകടത്തിന് ഇരയായത്. ആന്ധ്രാ സ്വദേശികളാണ് ഇരുവരും. സംഭവമറിഞ്ഞതിനു പിന്നാലെ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

കൂനൂർ ഊട്ടി മലമ്പാതയിൽ വാഹനാപകടം; ഒരു മരണം, നാല് പേർക്ക് പരിക്ക്
വയനാട്: കാർ മറിഞ്ഞുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. കൂനൂർ ഊട്ടി മലമ്പാതയിലാണ് സംഭവം നടന്നത്. വയനാട് പുൽപള്ളി സ്വദേശി ജോസാണ് അപകടത്തിന് ഇരയായത്. മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോവുകയായിരുന്നു കാർ. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞു മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications