ഇടുക്കിയില്‍ വിനോദസഞ്ചാരത്തിനും ചരക്ക് വാഹന ഗതാഗതത്തിനുമുള്ള നിരോധനം പിന്‍വലിച്ചു
ഇടുക്കി: ഇടുക്കിയില്‍ നിലനിന്നിരുന്ന ഗതാഗത നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇതോടെ ഇടുക്കിയുടെ വിനോതസഞ്ചാര മേഖലകളും ഭാഗീകമായി ഉണര്‍ന്നു തുടങ്ങി.ജില്ലയിലെ മലോയരമേഖലയിലേക്കുള്ള വിനോദ സഞ്ചാരത്തിനും ചരക്ക് വാഹന ഗതാഗതത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാകളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായി കെ.ജീവന്‍ബാബു അറിയിച്ചത്.

പ്രളയകെടുതിയില്‍ വിവിധ ഇടങ്ങളില്‍ റോഡുകള്‍ തകര്‍ന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതകള്‍ നിലനിന്നിരുന്നതിനാലുമായിരുന്നു ഗതാഗതം പൂര്‍ണമായി നിരോധിച്ചിരുന്നത്. ഗതാഗതം പുനസ്ഥാപിച്ചതോടെ വിവിധ ഇടങ്ങളിലേക്ക് ആളുകള്‍ കൂടുതലായി എത്തി തുടങ്ങി. പ്രളയത്തില്‍ മുങ്ങിയ മൂന്നാറും സജ്ജീവമായി തുടങ്ങുകയാണ് അതേ സമയം നീലക്കുറിഞ്ഞികള്‍ പലയിടങ്ങളിലും പൂത്തിരുന്നെങ്കിലും പലതും ചീഞ്ഞു തുടങ്ങിയ അവസ്ഥയാണ്.

വരും ദിവസങ്ങളില്‍ മഴയില്ലാതിരുന്നാല്‍ കൂടുതല്‍ മേഖലകളില്‍ കുറിഞ്ഞി പൂക്കും. ഇത്തരത്തില്‍ കുറിഞ്ഞി ഉദ്യോനങ്ങള്‍ സജ്ജീവമാകുന്നതോടെ കൂടതല്‍ സഞ്ചാരികളും വന്നു തുടങ്ങും ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലകളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്. മിക്ക ഇടങ്ങളും പുനര്‍നിര്‍മ്മാണത്തിന്റെ പാതയിലാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications