അടിമാലിയിലെ ആദിവാസി മേഖലകളില്‍ ദുരിതാശ്വാസ കിറ്റുകള്‍ എത്തിച്ച് ബാംഗ്ലൂരിലെ മലയാളി കൂട്ടായ്മ
അടിമാലി: അടിമാലിയിലെ വിവിധ ആദിവാസി കുടികളില്‍ ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്ത് ബാംഗ്ലൂകരിലെ മലയാളി കൂട്ടായ്മ. ബാഗ്ലൂരിലെ രാജരാജേശ്വരി നഗര്‍ മലയാളി സംഗമത്തിന്റെ നേതൃത്വത്തിലാണ് അടിമാലി മേഖലയില്‍ കിറ്റുകള്‍ വിതരണം ചെയ്തത്. തിരഞ്ഞെടുത്ത 350 കുടംബങ്ങളില്‍ വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും അരിയും അടങ്ങിയ കിറ്റുകള്‍ സംഘം വിതരണം ചെയ്തു.
മന്നക്കാല,മുക്കാല്‍ഏക്കര്‍, വില്ലുംപടി മേഖലകളില്‍ മര്ച്ചന്യൂത്ത് വിങ്ങ്, ജെ സി ഐ എന്നീ സംഘടങ്ങളുടെയും സഹകരണത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്. പ്രളയകെടുതിയില്‍ നിന്ന് ജനങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള സഹായസഹകരങ്ങള്‍ വിവിധ ഇടങ്ങളില്‍ നടത്തിവരുന്നതിന്റെഭാഗമായാണ് അടിമാലിയില്‍ എത്തിയതെന്ന് മലയാളി സംഗമത്തിന്റെ ഭാരവാഹി ജിജോ പറഞ്ഞു.

ദുരിതബാധിത മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപരകരണങ്ങള്‍ വിതരണചെയ്യുക,ചികിത്സധനസഹായം നല്‍കുക തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനങ്ങളും ഈ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.300 പേരുള്ള സംഘടനയുടെ പ്രതിനിധികളായി ജിജോ, രാകേഷ്,രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അടിമാലിയില്‍ എത്തിയത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications