Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈകോര്‍ത്ത് സഹകരണം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി തൊടുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക്

തൊടുപുഴ: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് തൊടുപുഴ സര്‍വീസ് സഹകരണ ബാങ്ക് സംഭാവന നല്‍കി. ബാങ്കിന് വേണ്ടി പ്രസിഡന്റ് കെ എം ബാബു രണ്ടര ലക്ഷം രൂപയുടെ ചെക്ക് തൊടുപുഴ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ സി. സി. മോഹനന് കൈമാറി. ജീവനക്കാരുടെയും ബോര്‍ഡ് മെമ്പര്‍മാരുടെയും രണ്ടു ദിവസത്തെ വേതനം, ബാങ്കിലെ കളക്ഷന്‍ ഏജന്റുമാരുടെ സംഭാവന എന്നിവ കൂടി ഉള്‍പ്പെടെ ഉള്ള തുകയാണ് രണ്ടര ലക്ഷം രൂപ.

coperativebank-

Recommended Video

cmsvideo
    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയ പണത്തിന്റെ വിവരങ്ങൾ

    സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളിലേക്കുള്ള ഒരു ലക്ഷം രൂപയുടെ ആവശ്യ സാധനങ്ങള്‍ നേരത്തെ തന്നെ ബാങ്കിലെ ജീവനക്കാരുടെ സംഘടന മുന്‍കൈയെടുത്ത് നല്‍കിയിരുന്നു. അരി, ബ്രഡ്, ബിസ്‌കറ്റ്, ചെരിപ്പുകള്‍, കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് വസ്ത്രങ്ങള്‍, കുട്ടികള്‍ക്കായുള്ള ഭക്ഷണ വസ്തുക്കള്‍, സാനിറ്ററി നാപ്കിനുകള്‍, തോര്‍ത്ത്,കുടിവെള്ളം തുടങ്ങിയ അവശ്യ വസ്തുക്കള്‍ ആണ് നേരത്തെ നല്‍കിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+