ഇടുക്കിയില്‍ ക്ലാസ് മുറിയില്‍ മൂര്‍ഖന്‍ പാമ്പ്: ആളെ കണ്ടതോടെ പത്തി വിടര്‍ത്തി!
മറയൂര്‍: മറയൂര്‍ പട്ടം കോളനി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ സരസ്വതി വിദ്യാമന്ദിരം എല്‍ പി സ്കൂളിലെ ക്ലാസ് മുറിയിലേക്കാണ് പഠനം നടന്നു കൊണ്ടിരിക്കുമ്പോള്‍ മൂര്‍ഖന്‍ പാമ്പ് കയറിയത്. പാമ്പ് ക്ലാസ് മുറിയുടെ മുന്നിലെത്തിയപ്പോള്‍ തന്നെ അധ്യാപിക കാണുകയും അപ്പോള്‍ തന്നെ ശബ്ദം ഉണ്ടാക്കി പാമ്പിനെ ഓടിക്കാന്‍ ശ്രമിക്കുയും ചെയ്തു. എന്നാല്‍ പത്തി വിടര്‍ത്തി ചീറ്റിയ ശേഷം അടുത്തുള്ള ഓഫീസ് മുറിയിലേക്ക് പാമ്പ് ഇഴഞ്ഞു കയറി.

ക്ലാസ്മുറിയിലെത്തിയത് മുര്‍ഖന്‍ പാമ്പാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ക്ലാസിലുണ്ടായിരുന്ന 33 കുട്ടികളെയും സമീപത്തെ സെന്റ്മേരീസ് പള്ളിയുടെ കുരിശടിയില്‍ എത്തിച്ച് സുരക്ഷിതരാക്കി നിര്‍ത്തി. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്കൂള്‍ അധികൃതര്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനപാലകരൂം പ്രദേശത്തെ പാമ്പു പിടുത്തത്തില്‍ വൈദഗ്ത്യമുള്ള ഓട്ടോറിക്ഷ ഡ്രൈവറായ മൂര്‍ത്തിയും എത്തി പാമ്പിനെ ഓഫീസ് മുറിക്കുള്ളില്‍ നിന്നും പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ കരിമുട്ടി വനമേഖലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടയച്ചു.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications