Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി വിഎസ് സുനില്‍കുമാര്‍ അഭിമന്യൂവിന്റെ വീട്ടില്‍: ‌കൃഷിയിടങ്ങള്‍ പരിചയപ്പെടുത്തിയത് അഭിമന്യു!

വട്ടവട: വട്ടവടയിലെ സന്ദര്‍ശന സമയങ്ങളിലെല്ലാം വിപ്ലവത്തിന്റെ പോരാട്ടാവീര്യങ്ങള്‍ നെഞ്ചോടു ചേര്‍ത്ത ഒരു സഖാവ് കൂടെയുണ്ടായിരുന്നു. എന്നാല്‍ മരണവാര്‍ത്തയില്‍മാത്രമാണ് ആ ചെറുപ്പാക്കാരന്‍ ആരായിരുന്നു എന്ന് താനും തിരിച്ചറിഞ്ഞത്. മുമ്പ് വട്ടവടയില്‍ സന്ദര്‍ശന നടത്തിയരുന്നവേളയില്‍ വട്ടവടയുടെ സ്പന്ദനമറയുന്ന അഭിമന്യൂ മന്ത്രിക്കൊപ്പം കൃഷിടങ്ങള്‍ പരിചയപ്പെടുത്താന്‍ എത്തിയരുന്നു.

vssunikumar

ചുറുചുറുക്കോടെ നിന്നിരുന്ന ആ ചെറുപ്പക്കാരനെ പലപ്പോഴും ശ്രദ്ധിച്ചിരുന്നെങ്കിലും പരിചയപ്പെടാന്‍ സാധിച്ചില്ലെന്നും മന്ത്രി പറഞ്ഞു.അഭിമന്യൂവിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. അരമണിക്കൂറിലേറെ അവിടെ ചിലവഴിച്ചു. കഴിഞ്ഞ തവണ വട്ടവട സന്ദര്‍ശിച്ചപ്പോള്‍ അഭിമന്യൂ തന്നോടൊപ്പം ഉണ്ടായിരുന്ന സമയങ്ങളെ ഒരിക്കല്‍കൂടി മന്ത്രി അനുസ്മരിച്ചു. മന്ത്രി അനുസ്മരിച്ചു. കുടുംബത്തിന് പുതുതായി നിര്‍മ്മിക്കുന്ന വീടിനുള്ള സ്ഥലം മന്ത്രി സന്ദര്‍ശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, പി. പളനിവേല്‍, പി.എ. ഏലിയാസ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം അഭിമന്യൂവിന്റെ വീട്ടില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+