Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ കണ്ണുകളും ഇടുക്കിയിലേക്ക്: ജലനിരപ്പ് 2395 അടിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു...

ചെറുതോണി: ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖാപിച്ചു കഴിഞ്ഞു.ഇനിയുള്ള കാത്തിരുപ്പുകള്‍ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയുടെ ഷട്ടറുകളുയര്‍ത്തുന്ന നിമിഷങ്ങള്‍ക്കുവേണ്ടിയാണ്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ അണക്കെട്ടിലെ ജലനിരപ്പ് 2395 അടയിലെത്തിയതോടെ വരുന്ന 48 മണിക്കൂറിനുള്ളില്‍ ട്രയല്‍ റണ്‍ നടന്നേക്കും.

അടിയന്ത മുന്നൊരുക്കങ്ങളെല്ലാം ജില്ലാഭരണകൂടം ഇതിനായി സ്വീകരിച്ചു കഴിഞ്ഞു. അണക്കെട്ട് തുറക്കുന്നതിനു മുമ്പ് തീയതിയും സമയവും കൃത്യമായി ജനങ്ങളെ അറിയക്കും നിലവിലെ സ്ഥിതിയില്‍ ആശങ്കള്‍വേണ്ടെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരത്തുന്നതിനുള്ള നടപടികള്‍ ജില്ലാഭരണകൂടവും ദുരന്ത നിവാരണസേനയും കൈകൊണ്ടിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ ജീവന്‍ ബാബു പറഞ്ഞു.

Cheruthoni

അതേ സമയം രണ്ടും ദിവസങ്ങളില്‍ മഴക്ക് പകല്‍ സമയങ്ങളില്‍ അല്‍പം ശമനമുണ്ടായിരുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. 2397 അടിയില്‍ വെള്ളം എത്തിയാല്‍ ട്രയല്‍ ടണ്‍ നടത്തും. നീരോഴിക്കിന്റെയും മഴയുടെയും അടിസ്ഥാനത്തിലാകും ഡാം തുറക്കുക. അണക്കെട്ടിലെ ഷട്ടറുകള്‍ സംബന്ധിച്ച പരിശോധനകളെല്ലാം ഡാം സേഫിറ്റിം വിഭാഗം പൂര്‍ത്തിയാക്കി കഴിഞ്ഞു. വെള്ളം തുറന്നു വിടുന്ന സാഹചര്യത്തില്‍ വെള്ളം സുഖമമായി ഒഴുകുന്നതിനായി കനാലുകളും തോടുകളും വൃത്തിയാക്കുന്നതടക്കമുള്ള നടപടികളും നിലിവലില്‍ പൂര്‍ത്തിയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+